September 21, 2024

calicutnews.in@gmail.com

എ​ക​രൂ​ൽ: കോ​ൺ​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഉ​ണ്ണി​കു​ളം വ​നി​ത സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ കോ​ടി​ക​ളു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ കി​ട്ടാ​തെ​യും വാ​യ്പ​യെ​ടു​ക്കാ​തെ...
ന​ടു​വ​ണ്ണൂ​ർ: രാ​മ​ൻ​പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു. വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​യ​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. ന​ടു​വ​ണ്ണൂ​ർ ഉ​ള്ള്യേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് രാ​മ​ൻ​പു​ഴ ക​ര​ക​വി​ഞ്ഞ​ത്. ക​രി​മ്പാ​പൊ​യി​ൽ – തെ​രു​വ​ത്തു​ക​ട​വ് ഭാ​ഗ​ത്ത്...
മു​ക്കം: ദി​വ​സ​ങ്ങ​ളാ​യി മ​ല​യോ​ര മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ചാ​ലി​യാ​റും ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യും ചെ​റു​പു​ഴ​യും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഇ​തു​മൂ​ലം താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം...
താ​മ​ര​ശ്ശേ​രി: വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 16.400 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. കൊ​ടു​വ​ള്ളി, താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ക​ഞ്ചാ​വ്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് അവധി നൽകിയത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി,...
ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഡാ​മി​ലെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഡാ​മി​ലെ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ചു. ക​ക്ക​യം ഡാ​മി​ലെ ജ​ല​നി​ര​പ്പ് ബു​ധ​നാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ 2476.4...
മു​ക്കം: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ചെ​റു​പു​ഴ​യു​ടെ തീ​രം വ്യാ​പ​ക​മാ​യി ഇ​ടി​യു​ന്നു. മ​ണ്ടാം​ക​ട​വ് -കു​മാ​ര​നെ​ല്ലൂ​ർ ഭാ​ഗ​ത്ത് ചെ​റു​പു​ഴ​യു​ടെ തീ​ര​ത്തെ ഏ​ഴു കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്....
അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡി​ൽ ഷൈ​രാ​ജി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന മ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽവ​ട​ക​ര: ഇ​ട​ത​ട​വി​ല്ലാ​തെ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ നാ​ടും ന​ഗ​ര​വും വി​റ​ങ്ങ​ലി​ക്കു​ന്നു. മ​ഴ​യോ​ടൊ​പ്പം...
കോഴിക്കോട്: നാളെ (18-07-2024) കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കോഴിക്കോട് ജില്ല കലക്ടർ അറിയിച്ചു....
error: Content is protected !!