September 21, 2024

calicutnews.in@gmail.com

ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഡാ​മി​ലെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഡാ​മി​ലെ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ചു. ക​ക്ക​യം ഡാ​മി​ലെ ജ​ല​നി​ര​പ്പ് ബു​ധ​നാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ 2476.4...
മു​ക്കം: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ചെ​റു​പു​ഴ​യു​ടെ തീ​രം വ്യാ​പ​ക​മാ​യി ഇ​ടി​യു​ന്നു. മ​ണ്ടാം​ക​ട​വ് -കു​മാ​ര​നെ​ല്ലൂ​ർ ഭാ​ഗ​ത്ത് ചെ​റു​പു​ഴ​യു​ടെ തീ​ര​ത്തെ ഏ​ഴു കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്....
അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡി​ൽ ഷൈ​രാ​ജി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന മ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽവ​ട​ക​ര: ഇ​ട​ത​ട​വി​ല്ലാ​തെ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ നാ​ടും ന​ഗ​ര​വും വി​റ​ങ്ങ​ലി​ക്കു​ന്നു. മ​ഴ​യോ​ടൊ​പ്പം...
കോഴിക്കോട്: നാളെ (18-07-2024) കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കോഴിക്കോട് ജില്ല കലക്ടർ അറിയിച്ചു....
മു​ക്കം: കോ​ഴി​ക്കോ​ടി​ന്റെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. ഒ​രാ​ഴ്ച​യോ​ള​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യും ചെ​റു​പു​ഴ​യും ക​ര​ക​വി​ഞ്ഞു. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ...
നാ​ദാ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ കാ​ല​പ്പ​ഴ​ക്ക​മേ​റി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ത​ക​ർ​ച്ച ഭ​യ​ന്ന് നാ​ട്ടു​കാ​ർ. നാ​ദാ​പു​രം ക​ല്ലാ​ച്ചി ടൗ​ണു​ക​ളി​ലെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണ് കാ​ല​പ്പ​ഴ​ക്കം മൂ​ലം ത​ക​ർ​ച്ച ഭീ​ഷ​ണി...
കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ മു​ൻ​സി​ഫ് കോ​ട​തി ന​ട​പ​ടി ജി​ല്ല കോ​ട​തി സ്റ്റേ ​ചെ​യ്തു. പ​ത്താം വാ​ർ​ഡ് അം​ഗം...
കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് ദീർഘദൂര യാത്രക്കാരെ വലച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, മടപ്പള്ളി കോളജ് സ്റ്റോപ്പിൽ...
മാ​വൂ​ർ: ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ചാ​ലി​യാ​റും ഇ​രു​വ​ഴി​ഞ്ഞി​യും ചെ​റു​പു​ഴ​യും ക​വി​യു​ന്നു. പു​ഴ​ക​ളി​ൽ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ മാ​വൂ​രി​ലെ​യും പ​രി​സ​ര​ത്തെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​യി....
error: Content is protected !!