September 21, 2024

calicutnews.in@gmail.com

പ​യ്യോ​ളി: ടൗ​ണി​ലെ ബീ​ച്ച് റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​വി​ൽ​പ​ന ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സം​ഘ​ർ​ഷ​വും ബ​ഹ​ള​വും. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൈ​യേ​റ്റ​മു​ണ്ടാ​യെ​ന്ന് കാ​ണി​ച്ച് ന​ഗ​ര​സ​ഭ ന​ൽ​കി​യ...
കൊ​ടു​വ​ള്ളി: പ​ന്ത്ര​ണ്ടു വ​ർ​ഷ​മാ​യി ഒ​രു​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്താ​ത്ത​തി​നാ​ൽ കു​ഴി​യാ​യി​ക്കി​ട​ക്കു​ന്ന കൊ​ടു​വ​ള്ളി ടൗ​ൺ-​ചോ​ല​ക്ക​ര റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ദു​രി​ത​യാ​ത്ര. കൊ​ടു​വ​ള്ളി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്...
വ​ട​ക​ര: വ​ട​ക​ര ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ അ​വ​ശ​ത​യി​ൽ വ​യോ​ധി​ക​ൻ. പൊ​തു​മ​രാ​മ​ത്ത് അ​തി​ഥി മ​ന്ദി​ര​ത്തി​ന് എ​തി​ർ​വ​ശ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്റെ ര​ണ്ടാം നി​ല​യി​ലാ​ണ് ല​ക്ഷ്‌​മ​ണ​ൻ എ​ന്ന​യാ​ൾ പ്രാ​യാ​ധി​ക്യ​ത്തി​ന്റെ അ​വ​ശ​നി​ല​യി​ൽ ക​ഴി​യു​ന്ന​ത്....
കൊ​യി​ലാ​ണ്ടി: റെ​യി​ല്‍വേ സ്റ്റേ​ഷ​ന്റെ ഭാ​ഗ​ത്ത് റെ​യ​ൽ പാ​ളം മു​റി​ച്ചു​ക​ട​ക്കു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ക്ക് ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഫി​ഷ​റീ​സ് ഓ​ഫി​സി​ൽ പോ​യി വ​രു​ക​യാ​യി​രു​ന്ന...
മു​ക്കം: ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​വ​ദി​ച്ചി​രു​ന്ന തു​ക ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ച​തോ​ടെ മു​ക്കം പൊ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. ആ​ഭ്യ​ന്ത​ര വ​കു​പ്പ്...
ഓ​മ​ശ്ശേ​രി: ക​ണ്ണ​ങ്കോ​ട് മ​ല​യി​ൽ ന​ട​ക്കു​ന്ന ചെ​ങ്ക​ൽ ഖ​ന​നം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. ക​ന​ത്ത മ​ഴ​യ​ത്തും ഖ​ന​നം തു​ട​രു​ക​യാ​ണ്. ചെ​ങ്കു​ത്താ​യ മ​ല​യി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് പ്ര​ദേ​ശ​ത്താ​ണ്...
രാ​മ​നാ​ട്ടു​ക​ര: ജ്വ​ല്ല​റി​യു​ടെ ചു​മ​ർ തു​ര​ന്ന്​ മോ​ഷ​ണ​ത്തി​ന് ശ്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. മ​ധ്യ​പ്ര​ദേ​ശ് രേ​വ ജി​ല്ല​യി​ലെ നെ​ക്മ​ണി സി​ങ് പ​ട്ടേ​ൽ (27) ആ​ണ്...
കോ​ഴി​ക്കോ​ട്: വ്യാ​ജ ഓ​ഹ​രി​യി​ട​പാ​ട് ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ത​ട്ടി​പ്പി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത് 4.8 കോ​ടി രൂ​പ. വാ​ട്സ്ആ​പ് വ​ഴി ബ​ന്ധ​പ്പെ​ട്ട് ഗ്രോ ​എ​ന്ന...
കൊടിയത്തൂർ: പൊതുപരീക്ഷകളിലും കലാകായിക മേളകളിലും ഉന്നത വിജയം നേടിയ കുടുംബാംഗങ്ങളെ കടവത്ത് പീടിയേക്കൽ കുടുംബസമിതി ആദരിച്ചു. ചടങ്ങിൽ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ്...
error: Content is protected !!