September 20, 2024

Vadakara News

വ​ട​ക​ര: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്തും മ​യ​ക്കു​മ​രു​ന്നും ക​ണ്ടെ​ത്താ​ൻ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. എ​ക്സൈ​സ്, ആ​ർ.​പി.​എ​ഫ്, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ...
വ​ട​ക​ര: മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ യു​വ​തി​യു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ച് 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ദീ​റി​നെ​യാ​ണ് (28)...
വ​ട​ക​ര: വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട കേ​സി​ൽ ഒ​ന്ന​ര​ക്കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. കോ​ഴി​ക്കോ​ട് ക​ക്കോ​ടി പ​യ്യ​പ്പ​ള്ളി മൂ​രി​ക്ക​ര കു​റ്റി​യാ​ടം​പൊ​യി​ൽ മു​ഹ​മ്മ​ദ് ഫ​വാ​സി​ന് (25) വാ​ഹ​നാ​പ​ക​ട​ത്തി​ൽ...
വ​ട​ക​ര: ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ 18 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി...
വ​ട​ക​ര: മാ​ഹി ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കാ​രോ​ത്ത് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്ക​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തെ ഒ​രു ത​വ​ണ അ​ട​ച്ച...
വടകര∙ ജനാധിപത്യ വേദി ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന സാഹിത്യ ക്യാംപ് 18നും 19നും കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടക്കും. കൽപറ്റ...
വ​ട​ക​ര: പി.​എം.​ജെ.​വി.​കെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​ക്ക് പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ​ച്ചു​മ​ത​ല ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ് സൊ​സൈ​റ്റി​ക്ക് ല​ഭി​ച്ചു....
വടകര∙ നീലിമ നടക്കുതാഴ പേരാമ്പ്ര വിഷൻ കണ്ണാശുപത്രിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാംപും ആദരം പരിപാടിയും...
വട​ക​ര: ദേ​ശീ​യ​പാ​ത അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​നി​ൽ ബ​സ് ജീ​വ​ന​ക്കാ​രും പി​ക്അ​പ് ഡ്രൈ​വ​റും ത​മ്മി​ൽ സം​ഘ​ർ​ഷം. ഡ്രൈ​വ​റോ​ടൊ​പ്പം പി​ക്അ​പ്പി​ലെ യാ​ത്ര​ക്കാ​രാ​യ മ​റ്റു നാ​ലു പേ​ർ​കൂ​ടി ചേ​ർ​ന്ന​തോ​ടെ...
error: Content is protected !!