September 20, 2024

Vadakara News

സീറ്റ് ഒഴിവ് വടകര ∙ പോണ്ടിച്ചേരി സർവകലാശാലയുടെ മാഹി കേന്ദ്രത്തിലെ കമ്യൂണിറ്റി കോളജിൽ ബിരുദ കോഴ്സുകളിലും  പിജി കോഴ്സുകളിലും സീറ്റ് ഒഴിവുണ്ട്. യോഗ്യരായ...
പരീക്ഷാപരിശീലനം കോഴിക്കോട് ∙ വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 0496-...
നഗരസഭ ആരോഗ്യവിഭാഗം പയ്യോളിയിൽ നടത്തിയ കർശന പരിശോധനയിൽ പഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ പത്ത് സ്ഥാപനങ്ങളിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ന്യൂനതകൾ...
വ​ട​ക​ര: അ​മി​ത​വേ​ഗ​ത ചോ​ദ്യം​ചെ​യ്ത മു​സ്‍ലിം​ലീ​ഗ് വ​ട​ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ കൈ​നാ​ട്ടി​ക്കു​നേ​രെ ആ​ക്ര​മ​ണം. ഷം​സു​ദ്ദീ​നും കു​ടും​ബ​വും യാ​ത്ര​ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക്കു​നേ​രെ അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബൈ​ക്ക്...
കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് രണ്ടുപേരെ തെരുവുനായ് കടിച്ചു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് ശനിയാഴ്ച...
വടകര: വിദേശമദ്യവുമായി പിടിയിലായ പ്രതികൾക്ക് ആറുമാസം തടവും, ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ. എടച്ചേരി നരിക്കുന്ന് മീത്തലെ എലിമ്പിന്റവിട രാജീവൻ (47),...
വടകര: താലൂക്കിൽ അനർഹ റേഷൻ കാർഡുകൾ കൈവശം വെക്കുന്ന കുടുംബങ്ങളെ കണ്ടെത്താൻ സിവിൽ സപ്ലൈസ് ഓപറേഷൻ യെല്ലോക്ക് തുടക്കം കുറിച്ചു. പരിശോധനയിൽ അനർഹമായി...
error: Content is protected !!