സാഹിത്യ ക്യാംപ് 18നും 19നും

സാഹിത്യ ക്യാംപ് 18നും 19നും

വടകര∙ ജനാധിപത്യ വേദി ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന സാഹിത്യ ക്യാംപ് 18നും 19നും കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടക്കും. കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ മൗലിക രചന ബയോഡേറ്റ  സഹിതം അയയ്ക്കണം. sahithyacamp23@gmail.com, 9446519292 (വാട്സാപ്)

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!