September 20, 2024

Vadakara News

വ​ട​ക​ര: മ​ല​യോ​ര മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഒ.​പി ടി​ക്ക​റ്റ് ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ വ​ല​യു​ന്നു. ഇ​ടു​ങ്ങി​യ സ്ഥ​ല​ത്ത്...
വ​ട​ക​ര: ക​നാ​ൽ ത​ക​ർ​ത്ത് ചെ​ര​ണ്ട​ത്തൂ​ർ ചി​റ​യി​ലേ​ക്ക് വെ​ള്ള​മൊ​ഴു​ക്കി​യ​തി​നെ തു​ട​ർ​ന്ന് വ​ൻ കൃ​ഷി​നാ​ശം. 15 ഏ​ക്ക​റി​ല​ധി​കം നെ​ൽ​കൃ​ഷി ന​ശി​ച്ചു. അ​ന​ധി​കൃ​ത​മാ​യി ക​നാ​ൽ ത​ക​ർ​ത്ത​തോ​ടെ ആ​വ​ശ്യ​ത്തി​ല​ധി​കം...
വടകര: കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. ഒഞ്ചിയം കണ്ണോത്ത് ക്ഷേത്രത്തിന് സമീപം കോമരത്തിന് വിട വാസു(68) ആണ് മരണപ്പെട്ടത്. ഏറാമലയിൽ ഇരുനില...
വ​ട​ക​ര: കു​റ്റ്യാ​ടി​പ്പു​ഴ​യി​ൽ പ​തി​യാ​ര​ക്ക​ര തീ​ര​ദേ​ശ റോ​ഡി​നോ​ടു ചേ​ർ​ന്ന് നീ​ലി​യേ​ല​ത്ത് പു​ഴ​യോ​ര​ത്ത് ത​ല​യോ​ട്ടി​യും അ​സ്ഥി​കൂ​ട​വും ക​ണ്ടെ​ത്തി. പ​ഴ​കി​യ വ​ല​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ലാ​ണ് ത​ല​യോ​ട്ടി​യും എ​ല്ലി​ൻ​ക​ഷ​ണ​ങ്ങ​ളും...
വ​ട​ക​ര: വീ​ട്ടി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ എ​ട്ടു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ടി​നു പി​റ​കി​ലെ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​മു​ണ്ട ലോ​ക​നാ​ർ​കാ​വി​നു സ​മീ​പം കി​ട​ഞ്ഞോ​ത്ത് അ​നി​ൽ​കു​മാ​റി​ന്റെ...
വ​ട​ക​ര: ചോ​റോ​ട് ആ​റു ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ക​ട​ക​ളി​ൽ​നി​ന്ന് പ​ണ​വും സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. ചോ​റോ​ട് റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​നു സ​മീ​പ​ത്തെ ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം...
വ​ട​ക​ര: ക​ണ്ണൂ​ക്ക​ര​യി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ പ്ര​തി റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ണ്ണു​ക്ക​ര സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് (59) പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ...
വ​ട​ക​ര: മാരക ലഹരിമരുന്നായ 6.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ബേ​പ്പൂ​ർ സ്വ​ദേ​ശി കാ​ഞ്ഞി​ര​മു​ള്ള​തി​ൽ ബ​ബീ​ഷാ​ണ് (39) പി​ടി​യി​ലാ​യ​ത്. വ​ട​ക​ര എ​സ്.​ഐ മു​ര​ളീ​ധ​ര​ന്റെ...
കോഴിക്കോട്: വടകരയിലെ തിരുവള്ളൂരിൽ യുവതിയുടെയും രണ്ട് മക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് കരുതുന്നത്. കുന്നിയിൽ മഠത്തിൽ അഖില(32), മക്കളായ കശ്യപ്(6),...
error: Content is protected !!