September 20, 2024

Vadakara News

വ​ട​ക​ര: നി​ക്ഷേ​പം തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് indian-cooperative-credit-society ഇ​ന്ത്യ​ൻ കോ​ഓ​പ​റേ​റ്റി​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി വ​ട​ക​ര ശാ​ഖ​യി​ൽ നി​ക്ഷേ​പ​ക​ർ കൂ​ട്ട​മാ​യെ​ത്തി​യ​ത് സം​ഘ​ർ​ഷാ​വ​സ്ഥ​ക്കി​ട​യാ​ക്കി. നി​ക്ഷേ​പി​ച്ച തു​ക ന​ൽ​കു​മെ​ന്ന്...
വടകര: അശ്ലീല വിഡിയോ വിവാദത്തെ കുറിച്ച് പ്രസംഗിക്കുന്നതിനിടെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ ഫേസ്ബുക്കിൽ ഖേദപ്രകടനം നടത്തി....
വടകര: വര്‍ഗീയത പറഞ്ഞ് ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം 100 തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വേലിക്കെട്ടുകള്‍ക്കും മതില്‍ക്കെട്ടുകള്‍ക്കും അപ്പുറം...
കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍ സമനില തെറ്റിയ സി.പി.എം നാട്ടില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും...
കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ. രമ. കേരളത്തെ അരാഷ്ട്രീയവൽകരിക്കുകയാണ് സി.പി.എം ചെയ്തതെന്നും വ്യാജ പ്രചരണങ്ങളിലേക്കും വർഗീയതയിലേക്കും...
വ​ട​ക​ര: കൈ​നാ​ട്ടി മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഏ​റാ​മ​ല​യി​ലെ എ​ടോ​ത്ത് മീ​ത്ത​ൽ വി​ജീ​ഷി​നെ​നെ​യാ​ണ് (33) വ​ട​ക​ര ഡി​വൈ.​എ​സ്.​പി...
വ​ട​ക​ര: ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ൾ ഡും​ഗോ​ൽ സ്വ​ദേ​ശി മീ​റ്റു മൊ​ണ്ഡ​ലി​നെ​യാ​ണ് (33) എ​സ്.​ഐ...
വടകര: ആത്മഹത്യചെയ്ത ചെക്യാട് പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വടകര വൈക്കിലശ്ശേരിയിലെ പുതിയോട്ടിൽ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്. താൻ എന്തെങ്കിലും ചെയ്താൽ ഉത്തരവാദി...
വ​ട​ക​ര: ന​ഗ​ര​ത്തി​ൽ മ​ലി​ന ജ​ലം പൊ​തു​സ്ഥ​ല​ത്ത് ഒ​ഴു​ക്കി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ഗ​ര​സ​ഭ അ​ര ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. പു​തി​യ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ...
error: Content is protected !!