September 20, 2024

Vadakara News

വ​ട​ക​ര: ദേ​ശീ​യ പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഡ്രൈ​വ​റി​ൽ നി​ന്നും ര​ണ്ടു​പേ​ർ പ​ണം ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ടു. നാ​ദാ​പു​രം റോ​ഡി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ്...
വ​ട​ക​ര: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഫാ​സ്റ്റ്ഫു​ഡ് കൂ​ൾ​ബാ​റി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​ര് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ...
വടകര: ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലാണ് സംഭവം നടന്നത്. വടകരക്കും...
വ​ട​ക​ര: താ​ലൂ​ക്കി​ൽ സി.​എ​ൻ.​ജി ഇ​ന്ധ​നം ല​ഭി​ക്കാ​താ​യ​തോ​ടെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ. വ​ട​ക​ര താ​ലൂ​ക്കി​ൽ ഏ​ക​ദേ​ശം 750ഓ​ളം ഓ​ട്ടോ​ക​ളാ​ണ് സി.​എ​ൻ.​ജി ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച് സ​ർ​വി​സ്...
വ​ട​ക​ര: അ​ഴി​യൂ​രി​ൽ ഓ​ട്ടോ​യി​ൽ തു​പ്പി​യ അ​ഞ്ചു വ​യ​സ്സു​കാ​ര​ന്റെ വ​സ്ത്ര​മ​ഴി​ച്ച് ഡ്രൈ​വ​ർ ഓ​ട്ടോ തു​ട​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സ്കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി...
വ​ട​ക​ര: വീ​ടി​ന്റ ടെ​റ​സി​ൽ​നി​ന്ന് ചാ​രാ​യം വാ​റ്റി​യ മൂ​ന്നു​പേ​രെ എ​ക്സൈ​സ് പി​ടി​കൂ​ടി. എ​ക്സൈ​സ് സ​ർ​ക്കി​ൾ​സം​ഘം മ​ണി​യൂ​ർ മ​ന്ത​ര​ത്തൂ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ട​യി​ൽ മൂ​ന്നു​പേ​ർ...
വ​ട​ക​ര: ഒ​രു ന​മ്പ​റി​ൽ ര​ണ്ട് എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ​ട​ക​ര, ത​ല​ശ്ശേ​രി ആ​ർ.​ടി...
വടകര: കർണാടകയിൽനിന്ന് ഗ്യാസ് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി തമിഴ്നാട് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ടാങ്കർ ഡ്രൈവർ തമിഴ്നാട് തിരുനെൽവേലി സുന്ദരപാണ്ഡ്യപുരം...
error: Content is protected !!