September 20, 2024

Vadakara News

വ​ട​ക​ര: എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​മാ​ർ താ​മ​സി​ച്ച വാ​ട​ക​വീ​ട്ടി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി തൊ​ട്ടി​ൽ​പാ​ലം ചാ​ത്ത​ങ്കോ​ട്ട്ന​ട​യി​ൽ വെ​ച്ച് 96.44 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി...
കോഴിക്കോട്: ബംഗ്ലൂളൂരുവിൽ നിന്നും വടകരക്ക് കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ...
വ​ട​ക​ര: യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ദ്യ​പ​രു​ടെ വി​ള​യാ​ട്ടം. ബ​സ് ട്രാ​ക്കു​ക​ളി​ൽ​വ​രെ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട​വ​ർ കൈ​യ​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബ​സു​ക​ളി​ൽ ക​യ​റാ​ൻ...
വ​ട​ക​ര: കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ സ്വ​ച്ഛ​താ പ​ക്ക് വാ​ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 16 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സൗ​ന്ദ​ര്യ...
വ​ട​ക​ര: മാ​ഹി ബൈ​പാ​സ് നി​ർ​മാ​ണം ന​വം​ബ​റി​ൽ പൂ​ർ​ത്തി​യാ​വും. കാ​രോ​ത്ത് റെ​യി​ൽ​വേ മേ​ൽ​പാ​ലം പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഏ​ഴ് ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചു. ബാ​ക്കി​യു​ള്ള​ത് ഉ​ട​ൻ സ്ഥാ​പി​ക്കും....
വ​ട​ക​ര: വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭി​ന്ന​ശേ​ഷി കു​ടും​ബ​ത്തി​ന്റെ വീ​ടി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രു​ത്തി​ൽ പു​ന​ർ​ജ​നി. പാ​ക്ക​യി​ൽ പ്ര​ദേ​ശ​ത്തെ കൃ​ഷ്ണ​ൻ -വ​ന​ജ വ​യോ​ദ​മ്പ​തി​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ വീ​ടാ​ണ് വ​ട​ക​ര...
വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി​യി​ൽ കൊ​ള​ത്തൂ​ർ റോ​ഡി​ൽ തി​രു​മ​ന ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലും വീ​ട്ടി​ലും ക​വ​ർ​ച്ച. വീ​ട്ടി​ൽ​നി​ന്ന് 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ത​ക​ർ​ത്ത്...
വ​ട​ക​ര: മൂ​രാ​ട് പു​തി​യ പാ​ല​ത്തി​ന്റെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ വീ​ഴ്ച പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ശ്ര​മം തു​ട​ങ്ങി. തൂ​ണു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന പൈ​ൽ ക്യാ​പ്...
error: Content is protected !!