September 20, 2024

Nadapuram News

ഭ​ണ്ഡാ​ര​വും നേ​ർ​ച്ച​പ്പെ​ട്ടി​ക​ളും കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. മു​ട​വ​ന്തേ​രി കു​ഞ്ഞി​ക്ക​ണ്ടി അ​ബ്ദു​ല്ല എ​ന്ന നാ​ദാ​പു​രം അ​ബ്ദു​ല്ല​യെ​യാ​ണ് (60) കു​റ്റ്യാ​ടി എ​സ്.​ഐ...
ദുബൈ: കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ വീണ്​ മലയാളി പെൺകുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ ജുനൈദിന്‍റെയും അസ്മയുടെയും മകൾ യാറ മറിയമാണ്​...
കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ എം.എസ്.എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിലാണ്...
നാദാപുരം: എം.ഇ.ടി കോളജിൽ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയുടെ ചെവിയു​ടെ കർണപുടം അടിച്ചു തകർത്തതായി പരാതി. ഒന്നാം വർഷ ബി.കോം വിദ്യാർഥി അയിച്ചോത്ത്...
നാദാപുരം : തലശ്ശേരിറോഡിൽ പെരിങ്ങത്തൂരിനടുത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിഞ്ഞു. കായപ്പനച്ചി പഴയ പ്രവാസി തട്ടുകടയ്ക്ക് മുന്നിൽ കണ്ണിയത്ത് ട്രേഡേഴ്സ്...
നാ​ദാ​പു​രം​:​ ​ന​രി​പ്പ​റ്റ​ ​പ​ഞ്ചാ​യ​ത്ത് ​എം.​എ​സ്.​എ​ഫ് ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​വു​ജൂ​ദ് ​പ്ര​വ​ർ​ത്ത​ക​ ​ക്യാം​പ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ ​ന​വാ​സ് ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്തു.​ ​സി​നാ​ൻ​ ​മു​റി​ച്ചാ​ണ്ടി​...
കല്ലാച്ചി: നാദാപുരം സർവീസ് സഹകരണ ബാങ്ക് ഓണചന്ത പ്രസിഡന്റ് കെ.പി.കുമാരൻ ഉദ്ഘാടനം ചെയ്തു. കെ.വി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.മോഹൻദാസ്, പി. ചാത്തു,...
error: Content is protected !!