September 20, 2024

Nadapuram News

നാ​ദാ​പു​രം: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ത്തെ ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. നേ​ര​ത്തെ ജ​ന​കീ​യ പ്ര​തി​ഷേ​ധ​വും എ​തി​ർ​പ്പും കാ​ര​ണം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് മ​ല​യി​ലാ​ണ്...
കോഴിക്കോട് ജില്ലയിലെ എടച്ചേരി, തൂണേരി ഗ്രാമപഞ്ചായത്തിനേയും, കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന കല്ലാച്ചേരി കടവ് പാലം യാഥാർത്ഥ്യമാവുന്നു. നാദാപുരം, കൂത്തുപറമ്പ് മണ്ഡലത്തിലെ...
സ്വച്ച് ഭാരത് അഭിയാൻ, മാലിന്യ മുക്ത കേരളം പദ്ധതികളുടെ പ്രചാരണർത്ഥം വളയം ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വളയം ഹയർ സെക്കന്ററി സ്കൂൾ...
കോഴിക്കോട്: കോഴിക്കോട് കാർ മതിലിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. നാദാപുരം–തലശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുരമുക്കിൽആണ് അപകടം. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ...
നാ​ദാ​പു​രം: ഉ​മ്മ​ത്തൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. സാ​ര​മാ​യി പ​രി​ക്കേ​റ്റ എ​സ്.​ഐ.​എ​ച്ച്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ല​സ് ടു ​സ്കൂ​ൾ വി​ദ്യാ​ർ​ഥി പാ​റ​ക്ക​ട​വി​ലെ...
നാ​ദാ​പു​രം: മാ​ർ​ച്ചി​ൽ മൂ​ന്നു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​ർ​നി​ർ​മി​ച്ച റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു. നാ​ദാ​പു​രം- പു​ളി​ക്കൂ​ൽ റോ​ഡി​നാ​ണ് ദു​ർ​ഗ​തി. റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​യ​ത് മു​ത​ൽ...
നാ​ദാ​പു​രം: ക​ല്ലാ​ച്ചി ഇ​ല​ക്ട്രി​ക് സെ​ക്ഷ​നു കീ​ഴി​ൽ കു​മ്മ​ങ്കോ​ട് ഇ​ല്ല​ത്ത് മു​ക്കി​ൽ സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ നി​ത്യ​വും ക​ട​ന്നു​പോ​കു​ന്ന...
നാ​ദാ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​വാ​സി അ​റ​സ്റ്റി​ൽ. തൂ​ണേ​രി മു​ട​വ​ന്തേ​രി​യി​ലെ പാ​റോ​ള്ള​തി​ൽ ഇ​സ്മാ​യി​ലി​നെ(52)​യാ​ണ് നാ​ദാ​പു​രം എ​സ്.​ഐ വി​നീ​ത് വി​ജ​യ​ൻ...
നാ​ദാ​പു​രം: ക​വി ശ്രീ​നി എ​ട​ച്ചേ​രി​യു​ടെ ര​ണ്ടാ​മ​ത് ക​വി​ത​സ​മാ​ഹാ​രം ‘അ​വ​സാ​ന​ത്തെ ബോ​ഗി​യി​ൽ’ പു​സ്ത​ക പ്ര​കാ​ശ​നം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് എ​ട​ച്ചേ​രി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന്...
error: Content is protected !!