September 22, 2024

Calicut News

വ​ട​ക​ര: വീ​ട്ടി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ എ​ട്ടു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ടി​നു പി​റ​കി​ലെ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​മു​ണ്ട ലോ​ക​നാ​ർ​കാ​വി​നു സ​മീ​പം കി​ട​ഞ്ഞോ​ത്ത് അ​നി​ൽ​കു​മാ​റി​ന്റെ...
കോഴിക്കോട്: വിലങ്ങാട് മലയങ്ങാട് ജനവാസമേഖലയിൽ ആനയിറങ്ങി. തിങ്കളാഴ്ച രാവിലെയോടെയാണ് മേഖലയിൽ ആനയെ കണ്ടത്. മലയങ്ങാട് കടയുടെ പരിസരത്തെത്തിയ ആന പിന്നീട് കൃഷിയിടത്തിലേക്ക് കയറി....
ഓ​മ​ശ്ശേ​രി: പ​ഞ്ചാ​യ​ത്ത്‌ ലേ​ണി​ങ് സെ​ന്റ​ർ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് പി.​കെ. ഗം​ഗാ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.സം​സ്ഥാ​ന​ത്ത്‌ 70 പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് ലേ​ണി​ങ് സെ​ന്റ​റാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ജി​ല്ല​യി​ൽ ഓ​മ​ശ്ശേ​രി...
കൊ​ടു​വ​ള്ളി: ജി​ല്ല സ​ബ്ജൂ​നി​യ​ർ റ​ഗ്ബി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ച​ക്കാ​ല​ക്ക​ൽ എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ന​ടു​വ​ണ്ണൂ​ർ എ​ച്ച്.​എ​സ്.​എ​സും ജേ​താ​ക്ക​ളാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ...
കോ​ഴി​ക്കോ​ട്: ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ആ​ദി​വാ​സി യു​വാ​വ് മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം. ആ​രം​ഭം...
ബാ​ലു​ശ്ശേ​രി: സു​ര​ക്ഷാ​സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം ക​ക്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ്. ക​ഴി​ഞ്ഞ മാ​സം 21 മു​ത​ലാ​ണ് കേ​ന്ദ്രം അ​ട​ച്ച​ത്. ഡാം...
കൊ​യി​ലാ​ണ്ടി: കു​ടും​ബ​ത്തോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ മ​യ്യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സ​നി​ത്ത് (26), ക​ണ്ണൂ​ർ നാ​റാ​ത്ത്...
കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളും അക്കൗണ്ടിങ് വിദ്യാർഥികളുമായ ഫായിസ് അലി (22), സുഹൃത്ത് ഫർസാൻ സലാം...
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി ക​ക്കാ​ടം​പൊ​യി​ലി​ൽ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പി.​വി.​ആ​ർ നാ​ച്വ​റോ പാ​ർ​ക്കി​ന് കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ന​ൽ​കി​യ​ത് വി​വാ​ദ​ത്തി​ൽ. ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ്...
error: Content is protected !!