September 22, 2024

Calicut News

തി​രു​വ​മ്പാ​ടി: വെ​ടി​യു​ണ്ട​ക​ളു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. തി​രു​വ​മ്പാ​ടി പാ​മ്പി​ഴ​ഞ്ഞ​പാ​റ സ്വ​ദേ​ശി ആ​ന​ന്ദ് രാ​ജ് (46)നെ​യാ​ണ് തി​രു​വ​മ്പാ​ടി ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട സി.പി.എം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥി(64)ന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാത്രി ഏഴുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും....
കോഴിക്കോട്: സി.പി.എം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറിയായ പുളിയോറ വയലിൽ പി.വി. സത്യനാഥിന്‍റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പൊലീസ് കണ്ടെത്തട്ടെ എന്ന്...
കോഴിക്കോട്: കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യന്‍ (64) ആണ് കൊല്ലപ്പെട്ടത്. പെരുവട്ടൂര്‍...
തുറയൂർ: തുറയൂർ ബി.ടി.എം.എച്ച്.എസ്.എസിൽ വച്ച് നടന്ന ജൂനിയർ ഫുട്ബോൾ ലീഗിൽ തുറയൂർ ജി.യു.പി സ്കൂൾ ജേതാക്കളായി. എട്ട് ടീമുകൾ മാറ്റുരച്ചപ്പോൾ പുറക്കാട് വിദ്യാസദനം...
ഉ​ള്ള്യേ​രി: വീ​ണാ വി​ജ​യ​നെ ര​ക്ഷി​ക്കാ​ൻ സി.​പി.​എം- ബി.​ജെ.​പി ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം സ​ർ​ക്കാ​ർ...
പ​യ്യോ​ളി: മ​ത്സ്യം ക​യ​റ്റി​വ​രു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് നി​ർ​ത്തി​യി​ട്ട പി​ക്അ​പ് വാ​നി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ദേ​ശീ​യ​പാ​ത​യി​ൽ പ​യ്യോ​ളി ടൗ​ണി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ര​ണ്ടാം ഗേ​റ്റി​നു സ​മീ​പം ചൊ​വ്വാ​ഴ്ച...
നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ വ്യാ​പ​ക പ​രി​ശോ​ധ​ന. നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.ക​ഴി​ഞ്ഞ ദി​വ​സം ചേ​ല​ക്കാ​ടു​നി​ന്ന് പാ​ർ​സ​ൽ ഭ​ക്ഷ​ണം വാ​ങ്ങി​ക്ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക്...
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധം വി.എസ് അച്യുതാനന്ദനുള്ള താക്കീതെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. പാർട്ടിയിലെ വിമർതർക്കുള്ള താക്കീതായാണ് കൊലപാതകം നടപ്പാക്കിയതെന്നും...
error: Content is protected !!