കോഴിക്കോട് വിലങ്ങാട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി -VIDEO

കോഴിക്കോട് വിലങ്ങാട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി -VIDEO

കോഴിക്കോട്: വിലങ്ങാട് മലയങ്ങാട് ജനവാസമേഖലയിൽ ആനയിറങ്ങി. തിങ്കളാഴ്ച രാവിലെയോടെയാണ് മേഖലയിൽ ആനയെ കണ്ടത്. മലയങ്ങാട് കടയുടെ പരിസരത്തെത്തിയ ആന പിന്നീട് കൃഷിയിടത്തിലേക്ക് കയറി. വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മലയങ്ങാട്ട് ആന വ്യാപക കൃഷിനാശമുണ്ടാക്കിയിരുന്നു. വനമേഖലയിൽ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!