September 21, 2024

Calicut News

കൊ​യി​ലാ​ണ്ടി: അ​ധ്യാ​പ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ക്ക​വെ മു​റി​യി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. കൊ​യി​ലാ​ണ്ടി ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലാ​ണ് സം​ഭ​വം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹ്യു​മാ​നി​റ്റീ​സ് ക്ലാ​സ് മു​റി​യി​ലാ​ണ് പ​രി​ശീ​ല​നം...
പേരാമ്പ്ര: കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ ജാനകി ഫോറസ്റ്റിൽ രണ്ടു ദിവസമായി നടന്ന പക്ഷി കണക്കെടുപ്പിൽ 54 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ...
കോഴിക്കോട്: വടകരയിൽ സർവകക്ഷി യോഗം നടത്തണമെന്ന മുസ് ലിം ലീഗ് ആവശ്യത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്. സർവകക്ഷിയോഗം ഇപ്പോൾ വേണ്ടെന്ന് യൂത്ത് കോൺഗ്രസ്...
തേഞ്ഞിപ്പലം: ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കാർ കസ്റ്റഡിയിലെടുത്തു. ആക്രമണം നടക്കുന്നതിന് മുമ്പ് വീടിന് മുമ്പിലെത്തി...
ബാ​ലു​ശ്ശേ​രി: കു​റു​മ്പൊ​യി​ലി​ൽ ക്വാ​റി വെ​യ്സ്റ്റ് ഇ​റ​ക്കി ക​ണ്ണാ​ടി​പ്പൊ​യി​ൽ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്കു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ടി​പ്പ​റി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​ർ...
വ​ട​ക​ര: നി​ക്ഷേ​പം തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് indian-cooperative-credit-society ഇ​ന്ത്യ​ൻ കോ​ഓ​പ​റേ​റ്റി​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി വ​ട​ക​ര ശാ​ഖ​യി​ൽ നി​ക്ഷേ​പ​ക​ർ കൂ​ട്ട​മാ​യെ​ത്തി​യ​ത് സം​ഘ​ർ​ഷാ​വ​സ്ഥ​ക്കി​ട​യാ​ക്കി. നി​ക്ഷേ​പി​ച്ച തു​ക ന​ൽ​കു​മെ​ന്ന്...
കു​റ്റി​ക്കാ​ട്ടൂ​ർ: ആ​ന​ക്കു​ഴി​ക്ക​ര​യി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ന​ക്കു​ഴി​ക്ക​ര ഹമ്പിനുസമീപമുള്ള കേന്ദ്രത്തിൽ തി​ങ്ക​ളാ​ഴ്ച രാ​​ത്രി 11ഓ​ടെ...
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ഇടത് മുന്നണി നേതൃത്യത്തിൽ നടന്ന മാർച്ചിനിടെ സംഘർഷം. സി.പി.എം മുൻ ജില്ല കമ്മറ്റി അംഗം ഇ.രമേശ് ബാബു...
തി​രു​വ​മ്പാ​ടി: സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഈ ​വ​ർ​ഷം നി​ര​വ​ധി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ച്ച...
error: Content is protected !!