September 21, 2024

Calicut News

അ​ത്തോ​ളി: മേ​ഘാ​ല​യ ചി​റാ​പ്പു​ഞ്ചി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ് മ​രി​ച്ച അ​ത്തോ​ളി സ്വ​ദേ​ശി​യാ​യ സൈ​നി​ക​ന് ജ​ന്മ​നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി. ഇ​ന്ത്യ​ന്‍ ആ​ർ​മി മി​ലി​റ്റ​റി പൊ​ലീ​സി​ൽ അം​ഗ​മാ​യി​രു​ന്ന ഹ​വി​ല്‍ദാ​ർ...
പാ​ലേ​രി: ക​ടി​യ​ങ്ങാ​ട് പു​ഴ​യോ​ര​ത്തെ ബാം​ബൂ പാ​ര്‍ക്ക് സം​ര​ക്ഷ​ണ​മി​ല്ലാ​തെ അ​നാ​ഥ​മാ​യി. ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പി​റ​കി​ലാ​യി നി​ര്‍മി​ച്ച പാ​ര്‍ക്കി​ൽ പു​ഴ​യോ​ര​ത്തെ മു​ള​ങ്കാ​ടു​ക​ൾ വ​ശ്യ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്...
ന​ടു​വ​ണ്ണു​ർ: ജ​ൽ​ജീ​വ​ൻ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി അ​ശാ​സ്ത്രീ​യ റോ​ഡ് കീ​റ​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ന​ടു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 16-ാ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം....
മാ​വൂ​ർ: ബ​സ് സ്റ്റാ​ൻ​ഡി​ന് പി​റ​കു​വ​ശ​ത്തെ ര​ണ്ടു​ക​ട​ക​ളി​ൽ മോ​ഷ​ണം. പി.​ബി.​എ​ച്ച് കോം​പ്ല​ക്സി​ലെ സ്റ്റു​ഡ​ന്റ്സ് കോ​ർ​ണ​ർ സ്റ്റേ​ഷ​ന​റി ക​ട, എ​ൻ.​കെ മൊ​ബൈ​ൽ​സ് എ​ന്നീ ക​ട​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച...
കോഴിക്കോട്‌: പതഞ്‌ജലി ഉൽപന്നങ്ങളുടെ പേരിൽ നിയമവിരുദ്ധ പരസ്യങ്ങൾ നൽകിയെന്ന കേസിൽ ബാബാ രാം വ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർ കോ​ഴിക്കോട് കോടതിയിൽ...
കു​റ്റി​ക്കാ​ട്ടൂ​ർ: ഷെ​ഡി​ന്റെ തൂ​ണി​ൽ ഷോ​ക്കു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും കെ​ട്ടി​ട ഉ​ട​മ​യും രേ​ഖാ​മൂ​ലം നി​ര​ന്ത​രം സ​മീ​പി​ച്ചി​ട്ടും അ​ധി​കൃ​ത​ർ തു​ട​ർ​ന്ന നി​സ്സം​ഗ​ത​യി​ൽ പൊ​ലി​ഞ്ഞ​ത്...
പൂ​നൂ​ർ: എ​സ്റ്റേ​റ്റ് മു​ക്ക് ചി​റ​ക്ക​ൽ ഭാ​ഗ​ത്ത് വി​വാ​ഹ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ൽ നാ​ട്ടു​കാ​ർ​ക്കു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ന​ല്ല​ള​പ്പാ​ട്ടി​ൽ...
ബാ​ലു​ശ്ശേ​രി: ക​ക്ക​യ​ത്തെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നെ​ങ്കി​ലും സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വ്. മൂ​ന്ന​ര​മാ​സ​ക്കാ​ല​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ക​ഴി​ഞ്ഞ 11ന്...
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാം വിരലിനുപകരം നാവിൽ ശസ്ത്രക്രിയ നടത്തി‍യ കേസിൽ പൊലീസ് ആശുപത്രിയിൽനിന്ന് ചികിത്സാ...
error: Content is protected !!