September 20, 2024

Balussery News

ഉ​ള്ള്യേ​രി: ഗ്രാ​പ​മ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്‌ ശ​ല്യം രൂ​ക്ഷ​മാ​യി. ആ​ന​വാ​തി​ൽ ഭാ​ഗ​ത്ത് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ഇ​വ​ർ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ...
ഉള്ളിയേരി : ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ വിവിധ കാർഷിക തൊഴിലാളി ജീവന മേഖലകളുടെയും , കലാ-സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളിലേയും വ്യാപാരികൾ, വിദ്യാർത്ഥികൾ, അധ്യാപകർ,...
സഹപാഠികൾക്ക് അപൂർവ സസ്യമായ ചായ മൻസ (മരച്ചീര) തൈകൾ വിതരണം ചെയ്തുസൗഹൃദ കൂട്ടായ്മ. ചേളന്നൂർ ആർട്ട്സ് കോളജ് 1983 ബി.എ. ഇക്കണോമിക്സ് ബാച്ച്...
ബാലുശ്ശേരി : ബാലുശ്ശേരിയിൽ ഭൂഗര്‍ഭ ജലാശയ മത്സ്യത്തെ കണ്ടെത്തി. ബാലുശ്ശേരി പൊന്നരംതെരുവിൽ തൈക്കണ്ടി കരുണാകന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഭൂഗര്‍ഭ ജലാശയ മത്സ്യത്തെ കണ്ടെത്തിയത്....
ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി​യി​ൽ മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ്ത്രീ​ക​ളും വോ​ട്ടു​ചെ​യ്തു. മ​ഹ​ല്ല് അം​ഗ​ങ്ങ​ളി​ൽ 18 വ​യ​സ്സ് പൂ​ർ​ത്തീ​ക​രി​ച്ച 1464 പേ​ർ​ക്കാ​ണു വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. അ​തി​ൽ പ​കു​തി​യോ​ളം...
ബാലുശ്ശേരി∙ പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമാണം നടത്തുന്നതായി പി.ടി.ഉഷ കഴിഞ്ഞ ദിവസം ആരോപിച്ച ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ usha-school സ്ഥലവും...
കോഴിക്കോട് : പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം പഞ്ചായത്ത് ചെത്തിലപ്പൊയിൽ തെങ്ങിന് കുന്നുമ്മൽ അർച്ചനയാണ് (15)...
ബാ​ലു​ശ്ശേ​രി: വ​യ​ല​ട ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ വി​ജി​ല​ൻ​സ് സ്ക്വാ​ഡി​ന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 10 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ​യ​ട​പ്പി​ച്ചു. അ​ധി​ക ലോ​ഡ്, ജി​യോ​ള​ജി...
എ​ക​രൂ​ൽ: സ​ർ​വി​സി​ന് ന​ൽ​കി​യ ഇ​ല​ക്ട്രി​ക് ബൈ​ക്ക് ഷോ​റൂ​മി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഉ​പ​ഭോ​ക്താ​വി​ന് പ​ക​രം വാ​ഹ​നം ന​ല്‍കി​യി​ല്ലെ​ന്ന് പ​രാ​തി. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ...
error: Content is protected !!