September 20, 2024

Balussery News

എ​ക​രൂ​ൽ: ഇ​യ്യാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ണ്ണി​കു​ളം വ​നി​ത സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി​യി​ൽ സം​ഘം മു​ന്‍ സെ​ക്ര​ട്ട​റി പ​ടി​ക്ക​ൽ ക​ണ്ടി പി.​കെ. ബി​ന്ദു​വി​നെ...
ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ഫു​ട്പാ​ത്തി​ലേ​ക്ക് ക​ട​ന്നു നി​ർ​ത്തി​യി​ടു​ന്ന​ത് കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. സ്റ്റാ​ൻ​ഡി​ൽ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ളാ​ണ് പ​ല​പ്പോ​ഴും ഫു​ട്പാ​ത്തി​ലേ​ക്ക്...
ബാ​ലു​ശ്ശേ​രി: എ​ര​മം​ഗ​ലം ഉ​പ്പൂ​ത്തി​ക്ക​ണ്ടി ക്വാ​റി​യും ക്ര​ഷ​ർ യൂ​നി​റ്റും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡി​ൽ​പ്പെ​ട്ട ഉ​പ്പൂ​ത്തി​ക്ക​ണ്ടി​യി​ൽ 2013ൽ ​ആ​രം​ഭി​ച്ച ക്വാ​റി​ക്കു വേ​ണ്ടി...
ഉ​ള്ള്യേ​രി: വീ​ട്ട​മ്മ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ളു​ടെ പ​രാ​തി. അ​യ​ൽ​വാ​സി​ക​ളാ​യ ഒ​രു​കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്കെ​തി​രെ​യാ​ണ് മ​ക​ൾ അ​ത്തോ​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​ള്ള്യേ​രി...
ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി -കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ14 ന് ​സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും. ഗ​താ​ഗ​ത ത​ട​സ്സം കാ​ര​ണം ബ​സു​ക​ൾ​ക്ക് കൃ​ത്യ​സ​മ​യം പാ​ലി​ച്ച് സ​ർ​വി​സ്...
ബാ​ലു​ശ്ശേ​രി: മ​ദ്യ​പി​ച്ചെ​ത്തി ഹോ​ട്ട​ലി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ എ. ​രാ​ധാ​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി...
ബാ​ലു​ശ്ശേ​രി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ഷ്ണ‌​ത​രം​ഗം, തീ​വ്ര​മ​ഴ, ചു​ഴ​ലി​ക്കാ​റ്റ്, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​ക മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ന് ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക്...
ബാ​ലു​ശ്ശേ​രി: ക​ക്ക​യം 28ാം മൈ​ൽ പേ​ര്യ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി ക​ന​ത്ത നാ​ശം. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ​യാ​ണ് പേ​ര്യ മ​ല​യി​ൽ...
ബാ​ലു​ശ്ശേ​രി: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ടു​വ​ണ്ണൂ​ർ പു​തി​യ​തെ​രു അ​മ്പാ​യ​ത്തൊ​ടി മ​ലോ​ൽ ബൈ​ജു​വാ​ണ് (48) അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു​വ​യ​സ്സു​ള്ള​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ...
error: Content is protected !!