September 20, 2024

Balussery News

ബാ​ലു​ശ്ശേ​രി: കു​റു​മ്പൊ​യി​ലി​ൽ ക്വാ​റി വെ​യ്സ്റ്റ് ഇ​റ​ക്കി ക​ണ്ണാ​ടി​പ്പൊ​യി​ൽ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്കു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ടി​പ്പ​റി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​ർ...
ബാലുശ്ശേരി : എൽ.ഡി.എഫ്. സ്ഥാനാർഥി എളമരം കരീം ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഇയ്യാട്, എകരൂൽ, ഏഴുകണ്ടി, കപ്പുറം അങ്ങാടി, പനങ്ങാട്...
ബാ​ലു​ശ്ശേ​രി: കി​നാ​ലൂ​ർ മ​ങ്ക​യം എ​റ​മ്പ​റ്റ മ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; 30 ഏ​ക്ക​റോ​ളം സ്ഥ​ലം ക​ത്തി​ന​ശി​ച്ചു. തിങ്കളാഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് മ​ങ്ക​യം റോ​ഡോ​ര​ത്താ​യു​ള്ള...
ബാ​ലു​ശ്ശേ​രി: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ക​ക്ക​യ​ത്തെ വ​നം​വ​കു​പ്പ് വാ​ച്ച​ർ​ക്ക് പ​രി​ക്ക്. താ​ൽ​ക്കാ​ലി​ക വാ​ച്ച​ർ പൂ​വ​ത്തും​ചോ​ല താ​യാ​ട്ടു​മ്മ​ൽ വി.​കെ. സു​നി​ലി​നാ​ണ്...
ബാ​ലു​ശ്ശേ​രി: സു​ര​ക്ഷാ​സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം ക​ക്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ്. ക​ഴി​ഞ്ഞ മാ​സം 21 മു​ത​ലാ​ണ് കേ​ന്ദ്രം അ​ട​ച്ച​ത്. ഡാം...
ബാ​ലു​ശ്ശേ​രി: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ക​ക്ക​യം ഡാം ​സൈ​റ്റി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു. ഡാം​സൈ​റ്റി​ലെ ഹൈ​ഡ​ൽ ടൂ​റി​സം, ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ...
ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി മേ​ഖ​ല​യി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ​വ​രും ല​ഹ​രി​സം​ഘ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യ ര​ണ്ടു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ല​ഹ​രി ഉ​പ​ഭോ​ക്താ​ക്ക​ളും സ്ഥി​രം ശ​ല്യ​ക്കാ​രു​മാ​യ അ​വി​ട​ന​ല്ലൂ​ർ പൊ​ന്നാ​മ്പ​ത്ത് മീ​ത്ത​ൽ ബ​ബി​നേ​ഷ്...
ബാ​ലു​ശ്ശേ​രി: ക​രി​യാ​ത്തും​പാ​റ-​തോ​ണി​ക്ക​ട​വ് ടൂ​റി​സ്‌​റ്റ് കേ​ന്ദ്രം പാ​ത​യോ​ര​ത്ത് സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്കാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ക​രി​യാ​ത്തും​പാ​റ-​തോ​ണി​ക്ക​ട​വ് റോ​ഡി​ൽ ക​രി​യാ​ത്തും​പാ​റ ബീ​ച്ച് മു​ത​ൽ തോ​ണി​ക്ക​ട​വ് വ​രെ​യു​ള്ള...
ചേ​ള​ന്നൂ​ർ: ക്രിസ്മസ് ക​രോ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തി​​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു യു​വാ​ക്ക​ൾ റി​മാ​ൻ​ഡി​ൽ. ക്രി​സ്മ​സ് ക​രോ​ളി​നോ​ട​നു​ബ​ന്ധി​ച്ച്...
error: Content is protected !!