September 20, 2024

Balussery News

ബാ​ലു​ശ്ശേ​രി: വാ​യ്പ കൊ​ടു​ത്ത 500 രൂ​പ തി​രി​ച്ചു​ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ കി​നാ​ലൂ​ർ ഏ​ഴു​ക​ണ്ടി​യി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ റി​മാ​ൻ​ഡി​ലാ​യി. ക​രു​മ​ല കു​ന്നു​മ്മ​ൽ...
ബാലു​ശ്ശേ​രി: നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. റേ​ഷ​ൻ​വ്യാ​പാ​രി വേ​ലം പി​ലാ​ക്കൂ​ൽ ഇ​മ്പി​ച്ചി മ​മ്മ​ദ്ഹാ​ജി​ക്കാ​ണ് (75) പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ...
ഉ​ള്ള്യേ​രി: മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ല​യി​ൽ​നി​ന്ന് മ​ണ്ണി​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ലാ​യി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. മെ​യി​ൻ ബ്ലോ​ക്കി​ന് പി​ൻ​ഭാ​ഗ​ത്തു​ള്ള...
ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥി മിഥുലാജി (21)നായി തിരച്ചിൽ പുരോഗമിക്കുന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെയാണ്...
നന്മണ്ട വെസ്റ്റ് എ.എൽ.പി സ്കൂളിൽ ഉണർവ്വ് – 2023 നോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ വിവിധ ചമയങ്ങളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ...
ബാലുശ്ശേരി : കൊളത്തൂർ കരിയാത്തൻ കോട്ടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ കൊടിയിറക്കൽ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് കഴിഞ്ഞദിവസം മരിച്ച...
ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യമായ നടുവണ്ണൂർ വെങ്ങളത്ത് കണ്ടി കടവ് മുസ്ലിം റിലീഫ് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം നടത്തി.അശരണർക്ക് കൈത്താങ്ങായി ഈ വർഷംസ്നേഹസ്പർശം...
നന്മണ്ട : ഭിന്നശേഷിക്കാർക്കായി വിനോദയാത്രയൊരുക്കി നന്മണ്ട ഗ്രാമ പഞ്ചായത്ത്.പഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ജനപ്രതിനിധികളും കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളും യാത്രയിൽ പങ്കെടുത്തു....
error: Content is protected !!