September 20, 2024

Balussery News

ബാ​ലു​ശ്ശേ​രി: ക​മ്പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സ്ഥാ​പ​ന ഉ​ട​മ മു​ങ്ങി​യ​താ​യി പ​രാ​തി. വാ​യ​നോ​ത്ത് രാ​മ​ച​ന്ദ്ര​ൻ എ​ന്ന​യാ​ൾ...
ബാ​ലു​ശ്ശേ​രി: വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ന്റെ പേ​രി​ൽ വീ​ണ്ടും കേ​സ്. പൂ​വ​മ്പാ​യി എം.​എം.​എ​ച്ച്.​എ​സി​ലെ അ​ധ്യാ​പ​ക​നും മു​സ്‍ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ ക​ണ്ണാ​ടി​പ്പൊ​യി​ൽ...
ബാ​ലു​ശ്ശേ​രി: പ​ര​സ്യ മ​ദ്യ​പാ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി മ​ദ്യ​പാ​നം ന​ട​ത്താ​നാ​യി ബി​വ​റേ​ജ് ഷെ​ൽ​ട്ട​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി​ക്ക് പ​രാ​തി. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ന​വ​കേ​ര​ള...
ബാലുശ്ശേരി :കോണ്‍ഗ്രസ് അത്തോളി മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുനില്‍ കൊളക്കാടിനും എസ്.എന്‍ കോളേജ് ചേളന്നൂര്‍ മാഗസിന്‍ എഡിറ്റര്‍ ആയി തിരഞ്ഞെടുത്ത ആദിത്യ രാജിനും...
ബാ​ലു​ശ്ശേ​രി: എ​ര​മം​ഗ​ല​ത്ത് പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. അ​വി​ട​ന​ല്ലൂ​ർ താ​ന്നി​ക്കോ​ത്ത് മീ​ത്ത​ൽ ടി.​എം. സ​തീ​ശ​നാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ...
ബാലുശ്ശേരി : കുഞ്ഞു മനസ്സുകളില്‍ വിജ്ഞാനത്തിന്റെയും ശാസ്ത്ര കൗതുകത്തിന്റെയും വിസ്മയ ചെപ്പുകള്‍ തുറന്ന് ഉപജില്ലാ ശാസ്‌ത്രോത്സവം. ഉപജില്ലാ ശാസ്‌ത്രോത്സവം കോക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി...
ബാലുശ്ശേരി: കായണ്ണ ബസാറില്‍ കാട്ടുപന്നിയെ റോഡിന് സമീപത്ത് ചത്ത നിലയില്‍ കണ്ടെത്തി. കരികണ്ടന്‍ പാറ ചെമ്പ്ര റോഡിലാണ് കാട്ടുപന്നിയെ കണ്ടെത്തിയത്. ഏകദേശം മൂന്നു മാസം...
ബാ​ലു​ശ്ശേ​രി: കി​നാ​ലൂ​രി​ലെ ബാ​ലു​ശ്ശേ​രി ഗ​വ. കോ​ള​ജ് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ ത​ന്നെ. 2019ൽ ​കോ​ള​ജ് ഉ​ദ്ഘാ​ട​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി വ​ന്ന​പ്പോ​ൾ ത​ക​ർ​ന്ന റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി...
ബാ​ലു​ശ്ശേ​രി: തോ​ണി​ക്ക​ട​വ് -ക​രി​യാ​ത്തും​പാ​റ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​ർ മാ​റ്റി​സ്ഥാ​പി​ക്കാ​നും വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നും ടൂ​റി​സം മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. കെ.​എം....
error: Content is protected !!