ഭിന്നശേഷിക്കാർക്കായി വിനോദയാത്രയൊരുക്കി നന്മണ്ട ഗ്രാമ പഞ്ചായത്ത്

ഭിന്നശേഷിക്കാർക്കായി വിനോദയാത്രയൊരുക്കി നന്മണ്ട ഗ്രാമ പഞ്ചായത്ത്

നന്മണ്ട : ഭിന്നശേഷിക്കാർക്കായി വിനോദയാത്രയൊരുക്കി നന്മണ്ട ഗ്രാമ പഞ്ചായത്ത്.പഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ജനപ്രതിനിധികളും കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളും യാത്രയിൽ പങ്കെടുത്തു. വൈകല്യങ്ങളെയും പ്രതിസന്ധികളെയും മറന്ന് സന്തോഷത്തിൻ്റെ ഒരു ദിനം കുട്ടികൾക്ക് നൽകുകയാണ് വിനോദയാത്രയുടെ ലക്ഷ്യമെന്നും ഇതൊരു നവ്യാനുഭവമാകട്ടെയെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!