വിജ്ഞാന ചെപ്പ് തുറന്ന് കോക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്‌ത്രോത്സവം

വിജ്ഞാന ചെപ്പ് തുറന്ന്  കോക്കല്ലൂര്‍  ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്‌ത്രോത്സവം

ബാലുശ്ശേരി : കുഞ്ഞു മനസ്സുകളില്‍ വിജ്ഞാനത്തിന്റെയും ശാസ്ത്ര കൗതുകത്തിന്റെയും വിസ്മയ ചെപ്പുകള്‍ തുറന്ന് ഉപജില്ലാ ശാസ്‌ത്രോത്സവം. ഉപജില്ലാ ശാസ്‌ത്രോത്സവം കോക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉപജില്ലാ ശാസ്‌ത്രോത്സവം സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സയന്റിസ്റ്റ് ഡോ.പി. ഗിരിഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് അധ്യക്ഷയായി.ഉമ മഠത്തില്‍, സി.കെ.രാജീവന്‍ , പ്രിന്‍സിപ്പല്‍ എന്‍.എം. നിഷ. പ്രധാനധ്യാപിക കെ.രജനി.എസ് ശ്രീ ചിത്ത്, എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ഗീത സ്വാഗതവും പി.ബിജി നന്ദിയും പറഞ്ഞു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!