എളമരം കരീം മണ്ഡലം പര്യടനം നടത്തി

എളമരം കരീം മണ്ഡലം പര്യടനം നടത്തി

ബാലുശ്ശേരി : എൽ.ഡി.എഫ്. സ്ഥാനാർഥി എളമരം കരീം ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഇയ്യാട്, എകരൂൽ, ഏഴുകണ്ടി, കപ്പുറം അങ്ങാടി, പനങ്ങാട് നോർത്ത്, ബാലുശ്ശേരി ബ്ലോക്ക് ഓഫീസ് പരിസരം, കുന്നക്കൊടി, ഉള്ളൂർ, നടുവണ്ണൂർ, വാകയാട്, നരയംകുളം തുടങ്ങി വിവിധ സ്ഥലങ്ങളിൽ സ്ഥാനാർഥി വോട്ടഭ്യർഥിച്ചുകൊണ്ട് പര്യടനം നടത്തി. എൽ.ഡി.എഫ്. നേതാക്കൾ സ്ഥാനാർഥിയെ അനുഗമിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!