May 10, 2025

Crime

കോഴിക്കോട്: ദുരന്ത നിവാരണ മോക്ഡ്രില്ലിൽ പ​ങ്കെടുത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സിപിഎം നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ. മാവൂര്‍ പഞ്ചായത്തംഗവും സി.പി.എം നേതാവുമായ...
ബേ​പ്പൂ​ർ: അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗോ​തീ​ശ്വ​രം വാ​രി​ങ്ങ​ൽ​പ​റ​മ്പ് പി​ണ്ണാ​ണ​ത്ത് വീ​ട്ടി​ൽ സു​രേ​ഷാ​ണ് (46) ബേ​പ്പൂ​ർ പൊ​ലീ​സി​ന്റെ...
എ​ക​രൂ​ൽ: സ​ർ​വി​സി​ന് ന​ൽ​കി​യ ഇ​ല​ക്ട്രി​ക് ബൈ​ക്ക് ഷോ​റൂ​മി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഉ​പ​ഭോ​ക്താ​വി​ന് പ​ക​രം വാ​ഹ​നം ന​ല്‍കി​യി​ല്ലെ​ന്ന് പ​രാ​തി. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ...
താ​മ​ര​ശ്ശേ​രി: ചു​ര​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​വി​ദ്യാ​ർ​ഥി​യെ ആ​യു​ധ​മു​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് ചു​ണ്ടേ​ൽ വെ​ള്ളാ​രം​കു​ന്ന് മേ​ലെ​പ്പീ​ടി​ക വീ​ട്ടി​ൽ നൗ​ഫ​ലാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്. ക​ൽ​പ​റ്റ...
ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​ന​ടി​യി​ൽ​പെ​ട്ട് വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​യ്യാ​ട് നീ​റ്റോ​റ​ച്ചാ​ലി​ൽ ഷാ​ജി​യു​ടെ മ​ക​ൾ ഷ​ഫ്ന​ക്കാ​ണ് (19) കൈ​ക്കും ഇ​ടു​പ്പെ​ല്ലി​നും...
ബാ​ലു​ശ്ശേ​രി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്റെ മ​റ​വി​ൽ ഓ​ട്ടോ​ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും​ചെ​യ്ത കേ​സി​ൽ ഒ​രാ​ളെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ക്ക​ല്ലൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ...
error: Content is protected !!