May 8, 2025

Crime

ഓ​മ​ശ്ശേ​രി: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ടു​വ​ള്ളി പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​യെ പി​ടി​കൂ​ടി. കൂ​മ്പാ​റ കി​ഴ​ക്ക​ര​ക്കാ​ട് ജി​തി​ൻ ടോ​മിയെ...
കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്ത​ല​വ​നാ​യ നൈ​ജീ​രി​യ​ക്കാ​ര​നെ ന​ട​ക്കാ​വ് ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 55 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ചാ​ൾ​സ് ഒ​ഫ്യൂ​ഡ​ലി​നെ​യാ​ണ് (33) ഇ​ൻ​സ്പെ​ക്ട​ർ പി.​കെ....
വ​ട​ക​ര: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഫാ​സ്റ്റ്ഫു​ഡ് കൂ​ൾ​ബാ​റി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​ര് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ...
വടകര: ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലാണ് സംഭവം നടന്നത്. വടകരക്കും...
വ​ട​ക​ര: അ​ഴി​യൂ​രി​ൽ ഓ​ട്ടോ​യി​ൽ തു​പ്പി​യ അ​ഞ്ചു വ​യ​സ്സു​കാ​ര​ന്റെ വ​സ്ത്ര​മ​ഴി​ച്ച് ഡ്രൈ​വ​ർ ഓ​ട്ടോ തു​ട​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സ്കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി...
കോഴിക്കോട് : പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം പഞ്ചായത്ത് ചെത്തിലപ്പൊയിൽ തെങ്ങിന് കുന്നുമ്മൽ അർച്ചനയാണ് (15)...
കോഴിക്കോട്: നഗരത്തെ ഒരുമണിക്കൂറോളം മുള്‍മുനയില്‍നിര്‍ത്തി യുവാവിന്റെ പരാക്രമം. വിവിധകടകള്‍ അടിച്ചുപൊളിക്കുകയും സ്ഥാപനങ്ങളിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചയാളുകളെ ക്രൂരമായി മര്‍ദിച്ചു. ഒട്ടേറെപ്പേര്‍ക്ക്...
error: Content is protected !!