June 5, 2025

Calicut News

പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ മു​ക്കം ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു മുക്കം: തോട്ടംതൊഴിലാളി സമരം പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രി ഇടപെടണമെന്ന പ്രമേയത്തിന് അനുമതി...
കോഴിക്കോട്: മലബാറിന്റെ വാണിജ്യപാരമ്പര്യവും അറബ് നാടുകളുടെ സംസ്‌കൃതിയും ഒത്തുചേര്‍ന്ന് കോഴിക്കോടിന്റെ മണ്ണില്‍ വ്യാപാരസാധ്യതയുടെ പുതിയൊരും മുഖം ഉദ്ഘാടനത്തിന് തയ്യാറായി. മര്‍ക്കസ് നോളജ് സിറ്റിയില്‍...
കോഴിക്കോട്∙ അരീക്കാട് ദേശീയപാതയിൽ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് നാട്ടുകൽ നെടുമ്പാര സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്....
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയും കൂട്ടുപ്രതിയും പൊലീസ് പിടിയിൽ. കൊയിലാണ്ടി വടകര റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായ അദ്വൈത്...
നഗരസഭ ആരോഗ്യവിഭാഗം പയ്യോളിയിൽ നടത്തിയ കർശന പരിശോധനയിൽ പഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ പത്ത് സ്ഥാപനങ്ങളിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ന്യൂനതകൾ...
Calicut News : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ...
കുന്ദമംഗലം: നിരവധി സിനിമയിൽ ചെറുതും വലതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നാടക-സീരിയൽ മേഖലകളിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തുകയും ചെയ്ത കലാകാരൻ വിജയൻ കാരന്തൂർ...
error: Content is protected !!