April 30, 2025

Calicut News

പേരാമ്പ്ര : മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര സർക്കാർ ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ്‌ പ്രോഗ്രാമിങ്‌ അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവുണ്ട്. കൂടിക്കാഴ്ച ആറിന് രാവിലെ...
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ്...
കോഴിക്കോട് : മലബാർ കൾച്ചറൽഫോറം സുരക്ഷാപദ്ധതിയിൽ ഔട്ട് റീച്ച് വർക്കർ ഒഴിവുണ്ട്. കൂടിക്കാഴ്ച ആറിന് രാവിലെ 10-ന് ചുങ്കം പൂഴിയിൽറോഡിലുള്ള കൾച്ചറൽഫോറം ഓഫീസിൽ. ഫോൺ:...
വ​ട​ക​ര: അ​മി​ത​വേ​ഗ​ത ചോ​ദ്യം​ചെ​യ്ത മു​സ്‍ലിം​ലീ​ഗ് വ​ട​ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ കൈ​നാ​ട്ടി​ക്കു​നേ​രെ ആ​ക്ര​മ​ണം. ഷം​സു​ദ്ദീ​നും കു​ടും​ബ​വും യാ​ത്ര​ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക്കു​നേ​രെ അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബൈ​ക്ക്...
കൊയിലാണ്ടി : ചേമഞ്ചേരി റെയിൽവേ ഹാൾട്ട് സ്റ്റേഷനിൽ ഒക്ടോബർ 10 മുതൽ വണ്ടികൾ വീണ്ടും നിർത്തിത്തുടങ്ങും. കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ എല്ലാ വണ്ടികളും പത്താംതീയതിമുതൽ നിർത്താനാണ്...
എലത്തൂർ: വാഹന മോഷണക്കേസിലെ പ്രതി പിടിയിൽ. എലത്തൂർ മാട്ടുവയൽ അബ്ബാസ് (22) ആണ് മോഷ്ടിച്ച ബൈക്കുമായി എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ്കുമാറിന്റെ...
കൊയിലാണ്ടി: ബോംബെന്ന് കരുതി പരിശോധന നടത്തിയപ്പോൾ മൈദമാവാണെന്ന് തിരിച്ചറിഞ്ഞു.  കൊല്ലം പിഷാരികാവ് ക്ഷേത്രം ഗ്രൗണ്ടിനു സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. മൂന്നു...
പയ്യോളി: തിക്കോടി, അയനിക്കാട് ദേശീയപാതയോരത്തെ ആറ് കടകളിൽ മോഷണം. വിവിധ കടകളിൽ നിന്നായി രണ്ടുലക്ഷത്തിലധികം രൂപ കവർന്നതായി പരാതി. ദേശീയപാതയിൽ അയനിക്കാടിനും ഇരിങ്ങലിനുമിടയിലുള്ള...
error: Content is protected !!