May 2, 2025

Calicut News

താ​മ​ര​ശ്ശേ​രി: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ താ​മ​ര​ശ്ശേ​രി പ​ഴ​യ ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം​വെ​ച്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​മ​ര​ശ്ശേ​രി അ​മ്പാ​യ​ത്തോ​ട് എ​ഴു​ക​ള​ത്തി​ൽ...
കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ൽ വ്യാ​പാ​രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍ഡ്‌ ചെ​യ്തു. ഇ​രി​ങ്ങ​ലൂ​ർ സ്വ​ദേ​ശി അ​ർ​ഷാ​ദ് ബാ​ബു (41), ന​ല്ല​ളം...
വടകര നഗരസഭയിൽ 10 വയസ്സുകാരിക്ക് ജപ്പാൻ ജ്വരം. ജില്ലയിൽ ആദ്യമായാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ...
കോഴിക്കോട്: വാഹനാപകടത്തിൽ എസ് ഐയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് എസ് ഐ മണക്കടവ് സ്വദേശി വിചിത്രൻ(52) വാഹനാപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച...
പയ്യോളി  പയ്യോളി ബീച്ച് റോഡ് റെയിൽവെ ഗേറ്റിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു വയസ് മാത്രം...
പന്തീരാങ്കാവ്: ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു വരുകയായിരുന്ന ഉമ്മയുടെയും മകളുടെയും മൊബൈൽ മോഷ്ടിച്ച കേസിലെ പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര ചെറിയാടൻ...
error: Content is protected !!