May 2, 2025

Calicut News

കൊടുവള്ളി: വ്യാപാരസ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. നവംബർ 19ന് പുലർച്ചെ ഒരു മണിക്ക് കൊടുവള്ളി വരിക്കുഴിതാഴം സൂപ്പർ മാർക്കറ്റിൽ ഷട്ടർ...
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ന് തീ​പി​ടി​ച്ചു. വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. രാ​വി​ലെ 10.15-ന് ​ചു​ര​ത്തി​ന്‍റെ ആ​റാം...
കുന്ദമംഗലം: മുക്കം റോഡിൽ വ്യാപാര ഭവന് സമീപത്തെ പലചരക്ക് കടയിൽ കവർച്ച. കഴിഞ്ഞദിവസം പുലർച്ച ഒരുമണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയയാൾ മുൻവശത്തെ ഷട്ടറിന്റെ...
2019-20, 2020-21 വർഷങ്ങളിൽ ഈ ഗവേണൻസ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. നാലു പുരസ്കാരം നേടി കോഴിക്കോട് ജില്ല...
ഫറോക്ക്: 17 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവിനെ ഫറോക്ക് പൊലീസ് അറസ്റ്റുചെയ്തു. ഫാറൂഖ് കോളജ് കുപ്പാട്ടിൽ കെ.പി. ലത്തീഫിനെയാണ് (47) പോക്സോ...
ബാലുശ്ശേരി: പൊന്നരംതെരു നാരായണത്ത് ഇല്ലം മുരളീകൃഷ്ണൻ നമ്പൂതിരിയുടെ മകൻ വിഘ്നേഷിനെ (22) കഴിഞ്ഞ 25 മുതൽ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൊലീസിൽ പരാതി...
error: Content is protected !!