September 20, 2024

admin

ബാലുശ്ശേരി: ഓവുചാലിന് സ്ലാബിടാത്തത് അപകടക്കെണിയാകുന്നു. ബാലുശ്ശേരി മുക്കിൽ താമരശ്ശേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്ത് ഓവുചാലിൽ സ്ലാബിടാത്തത് കാൽനടക്കാർക്കും വ്യാപാരികൾക്കും വിനയാകുകയാണ്. ബസിൽനിന്നിറങ്ങി കടയിലേക്കു...
വടകര: കലോത്സവ നഗരിക്കടുത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയിൽ ഏട്ടം മലോൽ രാജനെ(60)യാണ് വടകര...
കോഴിക്കോട്: റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെയും ജനസേവന കേന്ദ്രത്തിലെയും പണം ക്രമ​ക്കേട് നടത്തിയെന്ന കേസിൽ സർക്കാർ ജീവനക്കാരന് നാലു കേസുകളിലായി മൊത്തം നാലുവർഷം കഠിന...
വടകര: ആർ.പി.എഫും എക്സൈസും സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തിയ 30 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി. ബുധനാഴ്ച ഉച്ചക്ക്...
കുന്ദമംഗലം: ഒരിടവേളക്കുശേഷം കുന്ദമംഗലത്ത് തെരുവുനായ് ശല്യം വീണ്ടും രൂക്ഷമായി. വാഹന, കാൽനട യാത്രക്കാർക്ക് ഒരുപോലെ ഭീഷണി സൃഷ്ടിക്കുകയാണിവ. മുക്കം റോഡ് ജങ്ഷനിൽ തെരുവുനായ്ക്കൾ...
കൊയിലാണ്ടി: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറുവർഷം കഠിനതടവും രണ്ടുലക്ഷം പിഴയും. കാവിൽ സ്വദേശി മേലെടുത്തുമീത്തൽ മംഗലശ്ശേരി വീട്ടിൽ ശങ്കരനെയാണ് (63)...
പേരാമ്പ്ര: കാരയാട്, നൊച്ചാട് പ്രദേശത്തെ നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയും കടിച്ചു പരിക്കേൽപിച്ച ഭ്രാന്തൻകുറുക്കനെ വെള്ളത്തിൽ മുക്കിക്കൊന്ന് നാടിന്റെ ഹീറോയായിരിക്കുകയാണ് നൊച്ചാട് മാവിലാട്ട് മുഹമ്മദലി...
കോ​ഴി​ക്കോ​ട്: അ​മൃ​ത് പ​ദ്ധ​തി​യി​ൽ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റി​നാ​യു​ള്ള ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്ക​വെ പ​ദ്ധ​തി​പ്ര​ദേ​ശ​മാ​യ കോ​തി പ​ള്ളി​ക്ക​ണ്ടി അ​ഴീ​ക്ക​ൽ റോ​ഡി​ൽ...
ബേപ്പൂർ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ജലമേള ഡിസംബർ 24 മുതൽ 28 വരെ...
error: Content is protected !!