September 20, 2024

admin

CALICUT NEWS : കൊടുവള്ളി-ഓമശ്ശേരി റോഡിൽ പട്ടികജാതി സഹകരണ സംഘം ഓഫിസിന് എതിർവശത്തെ ആൾമറയില്ലാത്ത കിണർ അപകട ഭീഷണിയുയർത്തുന്നു. വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ...
മാവൂർ: കിണറ്റിൽ വീണു വിദ്യാർഥി മരിച്ചു. മാവൂർ കണ്ണം പിലാക്കൽ മുഹമ്മദ് നാദിൽ (17)ആണ് മരിച്ചത്. പെരുവള്ളൂർ നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ...
കൊടുവള്ളി: വ്യാപാരസ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. നവംബർ 19ന് പുലർച്ചെ ഒരു മണിക്ക് കൊടുവള്ളി വരിക്കുഴിതാഴം സൂപ്പർ മാർക്കറ്റിൽ ഷട്ടർ...
കുന്ദമംഗലം: ദേശീയപാതയിൽ കാരന്തൂർ ഒവുങ്ങരയിൽ ഓവുചാലിന് മുകളിലെ നടപ്പാതയിൽ സ്ലാബുകൾ പൂർണമായി സ്ഥാപിക്കാത്തതിനാൽ അപകട സാധ്യത. തിരക്കേറിയ സ്ഥലമായതിനാൽ കാൽനട യാത്രക്കാർ ഏതവസരത്തിലും...
കുന്ദമംഗലം: മുക്കം റോഡിൽ വ്യാപാര ഭവന് സമീപത്തെ പലചരക്ക് കടയിൽ കവർച്ച. കഴിഞ്ഞദിവസം പുലർച്ച ഒരുമണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയയാൾ മുൻവശത്തെ ഷട്ടറിന്റെ...
2019-20, 2020-21 വർഷങ്ങളിൽ ഈ ഗവേണൻസ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. നാലു പുരസ്കാരം നേടി കോഴിക്കോട് ജില്ല...
ഫറോക്ക്: 17 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവിനെ ഫറോക്ക് പൊലീസ് അറസ്റ്റുചെയ്തു. ഫാറൂഖ് കോളജ് കുപ്പാട്ടിൽ കെ.പി. ലത്തീഫിനെയാണ് (47) പോക്സോ...
ബാലുശ്ശേരി: പൊന്നരംതെരു നാരായണത്ത് ഇല്ലം മുരളീകൃഷ്ണൻ നമ്പൂതിരിയുടെ മകൻ വിഘ്നേഷിനെ (22) കഴിഞ്ഞ 25 മുതൽ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൊലീസിൽ പരാതി...
error: Content is protected !!