May 7, 2025

calicutnews.in@gmail.com

കു​ന്ദ​മം​ഗ​ലം: ചാ​ത്ത​മം​ഗ​ല​ത്ത് അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് മ​ല​മ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. സോ​ണ​ൽ എ​ന്റെ​മോ​ള​ജി ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി...
താ​മ​ര​ശ്ശേ​രി: ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പ​ത്തു​ള്ള മ​ല​ബാ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് ക​മ്പ​നി ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​യി വാ​ട​ക​ക്ക് ന​ൽ​കി​യ സ്ഥ​ല​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗു​ണ്ടാ​പി​രി​വ് ന​ട​ത്തി​യ ര​ണ്ടു​പേ​രെ പൊ​ലീ​സ്...
മു​ക്കം: കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന് ക​ര​ക്കു​ക​യ​റ്റി സം​സ്ക​രി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ തൂ​ങ്ങും​പു​റം ഉ​രു​ള​ൻ​കു​ന്നു​മ്മ​ൽ അ​ബ്ദു​റ​ഹീ​മി​ന്റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ​വീ​ണ പ​ന്നി​യെ​യാ​ണ് വെ​ടി​വെ​ച്ച് കൊ​ന്ന​ത്....
വടകര: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ പരാതിക്കാരനായ എം.എസ്.എഫ് ജില്ലാ സെക്രട്ടറി പി.കെ കാസിമിന്റെ ഫോൺ അന്വേഷണ...
കു​റ്റ്യാ​ടി: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി​രു​ന്ന കാ​ല​ത്ത്​ കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വം, പോ​സ്​​റ്റ്മോ​ർ​ട്ടം എ​ന്നി​വ മു​ട​ക്കം​കൂ​ടാ​തെ ന​ട​ന്നി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ എ​ല്ലാം അ​വ​താ​ള​ത്തി​ലാ​യെ​ന്ന്​...
കു​ന്ദ​മം​ഗ​ലം: സം​സ്ഥാ​ന പാ​ത​യാ​യ കു​ന്ദ​മം​ഗ​ലം-​അ​ഗ​സ്ത്യ​ൻ​മു​ഴി റോ​ഡി​ൽ ആ​ന​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം വീ​ണ്ടും മാ​ലി​ന്യം ത​ള്ളാ​നുള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ...
error: Content is protected !!