September 21, 2024

calicutnews.in@gmail.com

കൊ​യി​ലാ​ണ്ടി: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. നി​ല​വി​ൽ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ മ​തി​ലി​നു പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് പ​ഴ​ക്കം ഏ​റെ​യാ​ണ്. ഇ​ത്...
ബാ​ലു​ശ്ശേ​രി: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ടു​വ​ണ്ണൂ​ർ പു​തി​യ​തെ​രു അ​മ്പാ​യ​ത്തൊ​ടി മ​ലോ​ൽ ബൈ​ജു​വാ​ണ് (48) അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു​വ​യ​സ്സു​ള്ള​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ...
കു​ന്ദ​മം​ഗ​ലം: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ലാ​യി. 2022 ജൂ​ണി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട അ​നാ​ഥ​യാ​യ സ്ത്രീ​യെ...
മു​ക്കം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല ഭ​ര​ണ​കൂ​ടം സ​റ​ണ്ട​ർ ചെ​യ്ത തോ​ക്കു​ക​ൾ തി​രി​ച്ചു ന​ൽ​കാ​ൻ ന​ട​പ​ടി​യി​ല്ലാ​താ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം...
പയ്യോളി (കോഴിക്കോട്): വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ യുവാവിന് പണം നഷ്ടമായി. പയ്യോളി സ്വദേശിയായ സായൂജിനാണ് വ്യാജ ലോൺ ആപ്ലിക്കേഷൻ വഴി വായ്പക്ക്...
നാ​ദാ​പു​രം: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും. ഒ​ന്നാം​പ്ര​തി വാ​ണി​മേ​ൽ നി​ടു​മ്പ്ര​മ്പി​ലെ അ​നി​ൽ (44),...
കു​റ്റി​ക്കാ​ട്ടൂ​ർ: ആ​ന​ക്കു​ഴി​ക്ക​ര​യി​ലെ സ്വ​കാ​ര്യ അ​ജൈ​വ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ച്ചാ​മ്പ​ലാ​യ​ത് ട​ൺ ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് തീ ​പൂ​ർ​ണ​മാ​യി...
കൊ​യി​ലാ​ണ്ടി: അ​ധ്യാ​പ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ക്ക​വെ മു​റി​യി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. കൊ​യി​ലാ​ണ്ടി ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലാ​ണ് സം​ഭ​വം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹ്യു​മാ​നി​റ്റീ​സ് ക്ലാ​സ് മു​റി​യി​ലാ​ണ് പ​രി​ശീ​ല​നം...
പേരാമ്പ്ര: കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ ജാനകി ഫോറസ്റ്റിൽ രണ്ടു ദിവസമായി നടന്ന പക്ഷി കണക്കെടുപ്പിൽ 54 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ...
error: Content is protected !!