September 20, 2024

calicutnews.in@gmail.com

ബാ​ലു​ശ്ശേ​രി: എ​ര​മം​ഗ​ലം കോ​മ​ത്ത്ചാ​ലി​ലെ കോ​ക്ക​ല്ലൂ​ർ ഗ്രാ​നൈ​റ്റ് ക്വാ​റി​ക്കെ​തി​രെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധ​മു​യ​രു​ന്നു.വ​യ​നാ​ട് ചൂ​ര​ൽ​മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ലു​ണ്ടാ​യ ഭീ​ക​ര​മാ​യ അ​വ​സ്ഥ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്വാ​റി​യു​ടെ...
കു​ന്ദ​മം​ഗ​ലം: മു​ണ്ട​ക്കൈ -ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ ആ​ദ്യ മ​ണി​ക്കൂ​റി​ൽ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ​ത് അ​ഗ്നി​ര​ക്ഷ സേ​ന​യാ​യി​രു​ന്നു. ഒ​ലി​ച്ചു​പോ​യ ചൂ​ര​ൽ​മ​ല പാ​ല​ത്തി​നി​പ്പു​റം ക​യ​ർ കെ​ട്ടി മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള...
കാസർകോട്​: കർണാടകം കയ്യൊഴിഞ്ഞ ഷിരൂർ ദൗത്യത്തിൽ നിന്ന്​ കേരളവും പിൻമാറുന്നു. ഷിരൂർ സന്ദർശിച്ച കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിഭാഗം ദൗത്യം വിജയിപ്പിക്കാനാവില്ലെന്ന്...
ബാലുശ്ശേരി: കോഴിക്കോട് കക്കയം ഡാം സൈറ്റ് റോഡിലേക്ക് പാറക്കൂട്ടം അടർന്ന് വീണു. ബി.വി.സി ഭാഗത്താണ് പാറക്കൂട്ടം റോഡിലേക്ക് വീണത്. കനത്ത മഴക്കിടെ ഇന്നലെ...
ബേ​പ്പൂ​ർ: എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ കു​ടു​ങ്ങി​യ ബോ​ട്ടും അ​തി​ലെ 13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ബേ​പ്പൂ​ർ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. പു​തി​യാ​പ്പ ഹാ​ർ​ബ​റി​ൽ​നി​ന്നും...
മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​ച്ചേ​രി പൊ​റോ​ല​ത്ത് ക​ട​വ് റോ​ഡി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി പു​ഴ​യി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ണു. മു​പ്പ​തു മീ​റ്റ​റോ​ളം...
​ബേ​പ്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​മ്പ​ത്തി​ര​ണ്ടു ദി​വ​സ​ത്തെ ട്രോ​ളി​ങ് നി​രോ​ധ​നം അ​വ​സാ​നി​ച്ച​പ്പോ​ൾ ചാ​ക​ര​യു​ടെ സ്വ​പ്ന​ങ്ങ​ൾ നെ​യ്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ഴ​ക്ക​ട​ലി​ലേ​ക്ക് കു​തി​ച്ചു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ...
ബാ​ലു​ശ്ശേ​രി: കി​നാ​ലൂ​ർ മ​ങ്ക​യ​ത്തും 27ാം മൈ​ലി​ലും ഉ​രു​ൾ​പൊ​ട്ടി. മ​ങ്ക​യം നെ​ട്ട​മ്പ്ര​ച്ചാ​ലി​ൽ മ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ഉ​രു​ൾ പൊ​ട്ടി​യ​ത്. സ​മീ​പ​ത്തൊ​ന്നും താ​മ​സ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ...
കൊ​യി​ലാ​ണ്ടി: കീ​ഴ​രി​യൂ​ർ-​തു​റ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങൾക്ക് ഭീ​ഷ​ണി​യാ​യി ത​ങ്ക​മ​ല ക്വാ​റി. വ​ർ​ഷ​ങ്ങ​ളാ​യി ഖ​ന​നം ന​ട​ക്കു​ന്ന ഇ​വി​ടെ ഭൂ​മി​യു​ടെ ഘ​ട​ന വ​ലി​യ​തോ​തി​ൽ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ദു​ര​ന്ത​ത്തി​ന്...
error: Content is protected !!