September 21, 2024

calicutnews.in@gmail.com

ജുബൈൽ: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ബ്ലാങ്കറ്റിൽ പൊതിച്ച്​ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികളായ മലയാളിയുടെയും നാലു സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പാക്കി....
വി​ല​ങ്ങാ​ട്: ഉ​രു​ൾ​പൊ​ട്ടി ജീ​വി​ത സ​മ്പാ​ദ്യ​ങ്ങ​ൾ ഒ​ഴു​കി​പ്പോ​കു​ന്ന​ത് ഇ​രു​ട്ടി​ൽ നി​ഴ​ൽ​പോ​ലെ നോ​ക്കി​ക്കാ​ണു​മ്പോ​ൾ അ​വ​ർ ഓ​ർ​ത്തു​കാ​ണി​ല്ല ഇ​നി ഈ ​ഭൂ​മു​ഖ​ത്ത് ജീ​വി​ക്കു​മെ​ന്ന്. വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ക​ട​വൂ​ർ...
നാ​ദാ​പു​രം: തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വി​റ​ങ്ങ​ലി​ച്ച് വി​ല​ങ്ങാ​ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും. പാ​നോം അ​ടി​ച്ചി​പ്പാ​റ കൊ​ച്ചു​തോ​ട് മ​ല​യി​ലാ​യി​രു​ന്നു രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ആ​ദ്യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലു​മെ​ന്ന് നാ​ട്ടു​കാ​ർ...
നാ​ദാ​പു​രം: ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ മാ​ത്യു മാ​ഷി​നാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. കു​മ്പ​ള​ച്ചോ​ല എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പ​ക​നും സ​മീ​പ​വാ​സി​യു​മാ​യ കു​ള​ത്തി​ങ്ക​ൽ മാ​ത്യു (60) ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്....
വൈത്തിരി: താമരശ്ശേരി ചുരത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരം രണ്ടാം വളവിന് സമീപം റോഡിലാണ് വിള്ളൽ....
മാവൂർ: ബോട്ട് മറിഞ്ഞ് പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മുണ്ടുമുഴി സ്വദേശികളായ അജു, ഉബൈദ് എന്നിവരാണ് ഒഴുക്കിൽപെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാമ്...
നാദാപുരം: വളയം ചെറുമോത്ത് മൂന്ന് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. ആവലത്ത് സജീറിന്റെ മകൻ മുഹമ്മദ് സഹൽ ആണ് മുങ്ങി മരിച്ചത്. വീട്ടിൽ കളിച്ച്...
വിലങ്ങാട് (കോഴിക്കോട്): കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടലിൽ 20 ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഒരാളെ കാണാതായി. 10 തവണ പല സ്ഥലങ്ങളിലായാണ്...
കു​റ്റ്യാ​ടി: ചു​ഴ​ലി​ക്കാ​റ്റി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച​യു​ണ്ടാ​യ മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റി​ലാ​ണ്​ കാ​യ​ക്കൊ​ടി എ​ള്ളീ​ക്കാം​പാ​റ പു​ന്ന​ത്തോ​ട്ട​ത്തി​ൽ ബി​ജു​വി​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ മ​രം...
error: Content is protected !!