September 20, 2024

calicutnews.in@gmail.com

മു​ക്കം: ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന മു​ക്കം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഈ​വ​നി​ങ് ഒ.​പി മു​ട​ങ്ങി​യ​ത് നി​ര​വ​ധി പേ​ർ​ക്ക് ദു​രി​ത​മാ​യി. വേ​ത​നം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്...
അത്തോളി: അത്തോളിക്ക് സമീപമുള്ള വേളൂർ ജി.എം.യു.പി സ്കൂളിലെ 59 വിദ്യാർഥികൾക്കൊപ്പം അധ്യാപകർ കൂടി ചേർന്നപ്പോൾ ഒരു ദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് ഒരു...
കൂ​ളി​മാ​ട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കൂ​ളി​മാ​ട് ചാ​ലി​യാ​ർ തീ​രം വ​ൻ​തോ​തി​ൽ പു​ഴ​യെ​ടു​ത്തു. കൂ​ളി​മാ​ട് പാ​ല​ത്തി​ന്റെ തൊ​ട്ടു​താ​ഴെ കെ.​സി. അ​ബ്ദു​സ​ത്താ​റി​ന്റെ​യും കു​ഴി​മ​ണ്ണ്...
ഉ​ള്ള്യേ​രി: കാ​ർ യാ​ത്രി​ക​ർ ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​റ്റ്യാ​ടി- കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്. ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ്...
വ​ട​ക​ര: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി ന​ഗ​ര​സ​ഭ അ​ട​ച്ചു പൂ​ട്ടി​യ​തി​നാ​ൽ സ്ത്രീ​ക​ൾ ദു​രി​ത​ത്തി​ൽ. പു​രു​ഷ​ൻ​മാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പേ​രി​ന് മാ​ത്രം ഒ​രു ശു​ചി​മു​റി​യു​ണ്ട്. ഒ​രു...
ബാ​ലു​ശ്ശേ​രി: എ​ര​മം​ഗ​ലം ഉ​പ്പൂ​ത്തി​ക്ക​ണ്ടി ക്വാ​റി​യും ക്ര​ഷ​ർ യൂ​നി​റ്റും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡി​ൽ​പ്പെ​ട്ട ഉ​പ്പൂ​ത്തി​ക്ക​ണ്ടി​യി​ൽ 2013ൽ ​ആ​രം​ഭി​ച്ച ക്വാ​റി​ക്കു വേ​ണ്ടി...
കോ​ഴി​ക്കോ​ട്: പാ​ള​യ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന കൂ​ടു​ന്ന​താ​യു​ള്ള പ​രാ​തി​ക്കി​ടെ ഒ​രാ​ൾ പി​ടി​യി​ൽ. നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി വെ​ള്ള​യി​ൽ നാ​ലു​കു​ടി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റാ​ഫി എ​ന്ന കു​ട്ടാ​പ്പു​വാ​ണ്...
തിരുവനന്തപുരം: വയനാട്ടിന് പുറമെ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട്ടെ വിലങ്ങാട്ടും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ഞച്ചീളി മലയുടെ...
കൊ​യി​ലാ​ണ്ടി: കീ​ഴ​രി​യൂ​ർ ന​ടു​വ​ത്തൂ​ർ ന​മ്പ്ര​ത്തു​ക​ര റോ​ഡി​ന്റെ വ​ശ​ത്താ​യി നി​ല നി​ൽ​ക്കു​ന്ന, അ​പ​ക​ട നി​ല​യി​ലെ​ത്തി​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. സ്വ​കാ​ര്യ ട്ര​സ്റ്റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള...
error: Content is protected !!