September 21, 2024

calicutnews.in@gmail.com

കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2,180 പോ​ക്സോ കേ​സു​ക​ൾ. ജൂ​ൺ​വ​രെ​യാ​ണ് ഇ​ത്ര​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്....
കോ​ഴി​ക്കോ​ട്: അ​ർ​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ത്തി​ൽ വേ​വ​ലാ​തി​പ്പെ​ട്ട് മ​ല​യാ​ളി​ക​ളും അ​ർ​ജു​ന്റെ കു​ടും​ബ​വും. ര​ണ്ടാ​ഴ്ച​യോ​ള​മാ​കു​ന്ന തി​രോ​ധാ​ന​ത്തി​ൽ അ​ർ​ജു​നെ ക​ണ്ടെ​ത്തു​മെ​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ നി​രാ​ശ​യി​ലേ​ക്ക്...
താ​മ​ര​ശ്ശേ​രി: പ​റ​മ്പി​ൽ ബ​സാ​ർ ചെ​റു​വ​റ്റ സ്വ​ദേ​ശി ഹ​ർ​ഷ​ദി​നെ അ​ടി​വാ​ര​ത്തു​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി പൊ​ലീ​സ് പി​ടി​യി​ൽ. അ​മ്പാ​യ​ത്തോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ അ​റ​വു​മാ​ലി​ന്യ...
കു​റ്റ്യാ​ടി: തൊ​ട്ടി​ൽ​പാ​ലം ചാ​പ്പ​ൻ​തോ​ട്ട​ത്ത്​ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കാ​റ​പ​ക​ടം ന​ട​ന്ന​ത്​ റോ​ഡി​ന്റെ സു​ര​ക്ഷ​ക്കു​റ​വ്​ മൂ​ല​മെ​ന്ന്. കു​റ്റ്യാ​ടി -വ​യ​നാ​ട് ​റോ​ഡി​ൽ ചാ​ത്ത​ങ്കോ​ട്ടു​ന​ട​യി​ൽ നി​ന്നാ​ണ്​...
പേ​രാ​മ്പ്ര: ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ് പേ​രാ​മ്പ്ര, നൊ​ച്ചാ​ട്, ച​ക്കി​ട്ട​പ്പാ​റ, മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക നാ​ശ​മാ​ണ് വ​രു​ത്തി​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു....
തി​രു​വ​മ്പാ​ടി: മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കി​ങ് ചാ​മ്പ്യ​ൻ​ഷി​പ് ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ വി​ദേ​ശ ക​യാ​ക്ക​ർ​മാ​ർ ഉ​ൾ​പ്പെ​ടെ...
ബേ​പ്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ട്രോ​ളി​ങ് നി​രോ​ധ​നം ജൂ​ലൈ 31ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ ബോ​ട്ടു​ക​ൾ ചാ​ക​ര​തേ​ടി ക​ട​ലി​ലേ​ക്ക് കു​തി​ക്കു​ന്ന​തി​നാ​യി മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ഭൂ​രി​ഭാ​ഗം ബോ​ട്ടു​ക​ളും...
ന​ടു​വ​ണ്ണൂ​ർ: ന​ടു​വ​ണ്ണൂ​ർ-​പേ​രാ​മ്പ്ര സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡ് ഇ​ല്ലാ​താ​വു​ന്നു. പ​ക​രം വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ മാ​ത്രം. റോ​ഡ് കു​ണ്ടും കു​ഴി​ക​ളു​മാ​യി തീ​ർ​ത്തും ഗ​താ​ഗ​ത​ത്തി​ന് പ​റ്റാ​തെ​യാ​യി. വ​ൻ...
തി​രു​വ​മ്പാ​ടി: അ​ന്ത​ർ​ദേ​ശീ​യ ക​യാ​ക്കി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കി​ങ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഔ​പ​ചാ​രി​ക തു​ട​ക്കം. കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം ചാ​ലി​പ്പു​ഴ​യി​ൽ ക​യാ​ക്ക് ക്രോ​സ് ഓ​പ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലെ...
error: Content is protected !!