April 30, 2025

calicutnews.in@gmail.com

പേ​രാ​മ്പ്ര: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ പി​ഴ​വി​നെ​ത്തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​താ​യി പ​രാ​തി. കൂ​ത്താ​ളി പൈ​തോ​ത്ത് കേ​ള​ൻ മു​ക്കി​ലെ കാ​പ്പു​മ്മ​ൽ ഗി​രീ​ഷി​ന്‍റെ ഭാ​ര്യ ര​ജ​നി​യാ​ണ്(37) മ​രി​ച്ച​ത്....
പേ​രാ​മ്പ്ര: കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യി​രി​ക്ക​യാ​ണ് ക​ല്ലൂ​ര്‍ നി​വാ​സി​ക​ള്‍. ഇ​വി​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​കെ കാ​ട്ടു​പ​ന്നി​ക​ളും മു​ള്ള​ന്‍പ​ന്നി​ക​ളും വി​ഹ​രി​ക്കു​ക​യാ​ണ്. ക​ല്ലൂ​രി​ലെ കെ.​കെ മു​ക്ക്, ക​ല്ലൂ​ര്‍കാ​വ്, ദാ​ര​യി​ല്‍ താ​ഴ ഭാ​ഗ​ങ്ങ​ളി​ലാ​ണ്...
കു​റ്റ്യാ​ടി: കോ​ഴി​ക്കോ​ട്-​​നാ​ദാ​പു​രം റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ 39.42 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ബൈ​പാ​സ് പ്ര​വൃ​ത്തി​ക്ക്​ ഒ​രു​ക്ക​ം തു​ട​ങ്ങി. മെ​ഷി​ന​റി​ക​ൾ ത​യാ​റാ​വു​ന്നു. സൈ​റ്റ് ഓ​ഫി​സും...
കൊ​ടി​യ​ത്തൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന്റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന് പു​ഴ​യി​ലേ​ക്ക് പ​തി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 4.21 കോ​ടി മു​ട​ക്കി മു​ക്കം ചെ​റു​വാ​ടി എ​ൻ.​എം. ഹു​സൈ​ൻ ഹാ​ജി...
വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ചോ​റോ​ട് അ​ർ​ധ​രാ​ത്രി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റോ​ഡ് അ​ട​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് ചോ​റോ​ട്-​ഓ​ർ​ക്കാ​ട്ടേ​രി, ഭാ​ഗ​ത്തേ​ക്ക് ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ചേ​രാ​നു​ള്ള പ്ര​ധാ​ന...
കൊയിലാണ്ടി: വിദ്യാർഥിയുടെ ആക്രമണത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. എസ്.ഐ ജിതേഷ്, ഗ്രേഡ് എസ്.ഐ അബ്ദുല്ല, സീനിയർ സിവിൽ പൊലീസ്...
കു​റ്റ്യാ​ടി: ചെ​റി​യ​കു​മ്പ​ളം കൈ​തേ​രി മു​ക്കി​ൽ മൂ​ന്ന്​ സ്ത്രീ​ക​ളെ പേ​പ്പ​ട്ടി ക​ടി​ച്ചു. ഞാ​യാ​റാ​ഴ്ച വൈ​കീ​ട്ടാ​ണ്​ മ​ന്ന​ല​ക്ക​ണ്ടി മോ​ളി (50), പ​ര​വ​ന്റെ കോ​വു​മ്മ​ൽ ശോ​ഭ (50),...
മു​ക്കം: സം​സ്ഥാ​ന​ത്തെ സ്പെ​ഷ​ൽ സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ഏ​ഴ് മാ​സ​മാ​യി വേ​ത​നം ല​ഭി​ച്ചി​ല്ല. 2023 ഏ​പ്രി​ലി​ൽ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച​ത് മു​ത​ൽ സം​സ്ഥാ​ന​ത്തെ ബു​ദ്ധി​പ​ര​മാ​യ...
error: Content is protected !!