September 20, 2024

Kozhikode News

ബാ​ലു​ശ്ശേ​രി: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ടു​വ​ണ്ണൂ​ർ പു​തി​യ​തെ​രു അ​മ്പാ​യ​ത്തൊ​ടി മ​ലോ​ൽ ബൈ​ജു​വാ​ണ് (48) അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു​വ​യ​സ്സു​ള്ള​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ...
കു​ന്ദ​മം​ഗ​ലം: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ലാ​യി. 2022 ജൂ​ണി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട അ​നാ​ഥ​യാ​യ സ്ത്രീ​യെ...
കൊ​യി​ലാ​ണ്ടി: അ​ധ്യാ​പ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ക്ക​വെ മു​റി​യി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. കൊ​യി​ലാ​ണ്ടി ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലാ​ണ് സം​ഭ​വം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹ്യു​മാ​നി​റ്റീ​സ് ക്ലാ​സ് മു​റി​യി​ലാ​ണ് പ​രി​ശീ​ല​നം...
തേഞ്ഞിപ്പലം: ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കാർ കസ്റ്റഡിയിലെടുത്തു. ആക്രമണം നടക്കുന്നതിന് മുമ്പ് വീടിന് മുമ്പിലെത്തി...
ബാ​ലു​ശ്ശേ​രി: കു​റു​മ്പൊ​യി​ലി​ൽ ക്വാ​റി വെ​യ്സ്റ്റ് ഇ​റ​ക്കി ക​ണ്ണാ​ടി​പ്പൊ​യി​ൽ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്കു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ടി​പ്പ​റി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​ർ...
വടകര: അശ്ലീല വിഡിയോ വിവാദത്തെ കുറിച്ച് പ്രസംഗിക്കുന്നതിനിടെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ ഫേസ്ബുക്കിൽ ഖേദപ്രകടനം നടത്തി....
വടകര: വര്‍ഗീയത പറഞ്ഞ് ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം 100 തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വേലിക്കെട്ടുകള്‍ക്കും മതില്‍ക്കെട്ടുകള്‍ക്കും അപ്പുറം...
കൊ​യി​ലാ​ണ്ടി: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ത​ട്ടി​പ്പു​ന​ട​ത്തു​ന്ന സം​ഘ​ത്തെ കൊ​യി​ലാ​ണ്ടി പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് കൂ​ത്താ​ളി ആ​യി​ഷ മ​ൻ​സി​ൽ അ​ബ്ദു​ൽ മ​നാ​ഫ് (26), ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന്...
വ​ട​ക​ര: എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ. വ​ട​ക​ര വി​ല്ല്യാ​പ്പ​ള്ളി മ​യ്യ​ന്നൂ​ർ കോ​റോ​ത്ത്...
error: Content is protected !!