September 20, 2024

Kozhikode News

മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ പാ​ർ​ട്ട് ടൈം ​ലൈ​ബ്രേ​റി​യ​ൻ നി​യ​മ​ന​ത്തി​ന് കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ ന​ട​പ​ടി. കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട ക​രീം...
ചേ​ള​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് റി​മാ​ൻ​ഡി​ൽ. പാ​ല​ത്ത് പു​തു​ക്കു​ടി അ​മീ​ർ അ​ലി​യെ​യാ​ണ് (20) കാ​ക്കൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ...
വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ മു​ക്കാ​ളി​യി​ൽ കാ​റി​ൽ തീ​പി​ടി​ത്തം. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​ർ സ്വ​ദേ​ശി സാ​യ് ശ്രീ​യി​ൽ ബി​ജു​വി​നാ​ണ് (45) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്....
വിമർശിച്ച സംഭവത്തിൽ പ്രതികരണവുമായി കെ. സച്ചിദാനന്ദൻ. എം.ടി പറഞ്ഞതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്നും വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നുമായിരുന്നു സച്ചിദാനന്ദന്റെ അഭിപ്രായം. വ്യക്തിപൂജക്ക് വിധേയരാകുന്ന...
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി വ​ള​ത്തൊ​ടി ന​ൻ​ജാ​ട്ടു ന​വാ​സ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ര​യി​ട​ത്തു​പാ​ലം ഗോ​കു​ലം മാ​ളി​നു സ​മീ​പം...
കോ​ഴി​ക്കോ​ട്: ക​ണ്ണൂ​രി​ലെ മ​ര​വ്യാ​പാ​രി​ക്ക് സ്വ​ർ​ണ ബി​സ്ക​റ്റ് ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് 12 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന് അ​സം സ്വ​ദേ​ശി​ക​ളെ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്...
കോഴിക്കോട്∙ ഗവ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴിൽ പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് വനിതയെ നിയമിക്കുന്നു.  jan 11ന്...
ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്,ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ് രംഗത്തെ പ്രമുഖരായ മൈജിയുടെ ഫ്യൂച്ചര്‍ ഷോറും കോഴിക്കോട് വടകരയിലും തുറന്നു. സിനിമാതാരം ഹണി റോസ് ഉദ്ഘാടനം...
കോ​ഴി​ക്കോ​ട്: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ന്‍സും ഡീ​പ് ഫേ​ക്ക് സാ​ങ്കേ​തി​ക വി​ദ്യ​യും ഉ​പ​യോ​ഗി​ച്ച് ത​ട്ടി​യെ​ടു​ത്ത പ​ണം പ​രാ​തി​ക്കാ​ര​ന് തി​രി​കെ ല​ഭി​ച്ചു. കേ​ന്ദ്ര ഗ​വ. സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് വി​ര​മി​ച്ച...
error: Content is protected !!