September 20, 2024

Kozhikode News

എകരൂൽ: ശരീരമാസകലം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് (61) മകൻ അക്ഷയ്...
കോഴിക്കോട്: ഐ.ടി മേഖലയിൽ മലബാറിന്റെ വിശാലമായ സാധ്യതകൾക്ക് വഴിതെളിച്ച് കേരള ടെക്നോളജി എക്സ്​പോ (കെ.ടി.എക്സ് 2024) വ്യാഴാഴ്ച മുതൽ കോഴിക്കോട്ട് അരങ്ങേറും. സരോവരത്തെ...
കോ​ഴി​ക്കോ​ട്: ജു​വ​നൈ​ൽ പ്ര​മേ​ഹ (ടൈ​പ് വ​ൺ ഡ​യ​ബ​റ്റീ​സ്) ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന മി​ഠാ​യി പ​ദ്ധ​തി​യി​ൽ 10.54 കോ​ടി രൂ​പ...
ജില്ലാ  പ്രോഗ്രാം മാനേജർ കോഴിക്കോട്∙ ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിക്ക് ജില്ലാ പ്രോഗ്രാം മാനേജർ...
​മു​ക്കം: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഖ​ന​നം ന​ട​ക്കു​ന്ന കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ ഒ​രു ക്വാ​റി കൂ​ടി ആ​രം​ഭി​ക്കാ​ൻ നീ​ക്കം. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ...
കു​റ്റ്യാ​ടി: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി​കൊ​ണ്ടും കെ​ടു​കാ​ര്യ​സ്ഥ​ത​കൊ​ണ്ടും സം​സ്ഥാ​ന​ത്ത്​ നി​കു​തി പി​രി​വ്​ ഇ​ല്ലാ​താ​യെ​ന്നും കേ​ര​ളം നി​കു​തി​വെ​ട്ടി​പ്പു​കാ​രു​ടെ പ​റു​ദീ​സ​യാ​യി മാ​റി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. നാ​ദാ​പു​രം...
കൊടിയത്തൂര്‍: ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ശിഹാബ് മാട്ടുമുറി മെംബര്‍ സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ച രാവിലെ 11ന് ഗ്രാമപഞ്ചായത്ത്...
കു​റ്റ്യാ​ടി: ര​ണ്ടു​ സ്​​റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സു​കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ കൊ​ല്ലം പാ​റ​പ്പ​ള്ളി​യി​ല്‍നി​ന്ന് ര​ക്ഷി​ച്ച​ത് വി​ല​പ്പെ​ട്ട നാ​ലു ജീ​വ​നു​ക​ള്‍. ക​ട​ലി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച കു​റ്റ്യാ​ടി...
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ ചുരത്തിൽ ഗാന്ധി സ്മരണ നിലനിർത്താനായി പുതുപ്പാടി പഞ്ചായത്ത് നടപ്പാക്കുന്ന ‘മഹാത്മായനം’ പദ്ധതിക്കു തുടക്കം. 1934 ജനുവരി...
error: Content is protected !!