September 20, 2024

Koyilandy News

കൊയിലാണ്ടി: ഓപറേഷൻ യെല്ലോയുടെ ഭാഗമായി താലൂക്കിൽ അനർഹമായി റേഷൻ കൈപ്പറ്റിയവരിൽനിന്ന് 8,98,682 രൂപ പിഴ ഈടാക്കി. മേപ്പയ്യൂർ, മഞ്ഞക്കുളം, വിളയാട്ടൂർ എന്നിവിടങ്ങളിൽ വീടുകളിൽ...
ചേമഞ്ചേരി: ദേശീയപാതയിൽ പൂക്കാടിനടുത്ത് ടിപ്പർ ലോറിയുടെ പിറകിൽ കെ.എസ്.ആർ.ടി.സി ഇടിച്ച് 11 പേർക്കു നിസ്സാര പരിക്കേറ്റു. കാബിനുള്ളിൽ കുടുങ്ങിയ ബസ് ഡ്രൈവറെ നാട്ടുകാർ...
ഉള്ള്യേരി: നിരവധി കേസുകളിൽ പ്രതിയായ തെരുവത്ത്കടവ് വെള്ളാരം വെള്ളി റാഷിദിനെ (36) അത്തോളി പൊലീസ് പിടികൂടി. ഒരാഴ്ചയോളം പിന്തുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ...
കൊയിലാണ്ടി: 12കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പള്ളിമുക്രിക്ക് 15 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ഉണ്ണികുളം എം.എം പറമ്പ്...
കൊയിലാണ്ടി: സ്വർണക്കടകളിൽ മോഷണം നടത്തുന്ന രണ്ടു സ്ത്രീകൾ പിടിയിൽ. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ മോഷണം നടത്തിയവരാണ് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ പിടിയിലായത്. നഗരത്തിലെ...
കൊയിലാണ്ടി : മേലടി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കീഴരിയൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രത്യേക റെയ്ഡിൽ കീഴരിയൂർ മീറോട് മലയിൽ കളരിഭാഗത്ത് 225 ലിറ്റർ...
സിനിമയിൽ അഭിനയിപ്പിക്കാന‌മെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവസംവിധായകനും സുഹൃത്തും പിടിയിൽ. സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത്...
ഫൈ​സ​ലി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഭീ​മ​ൻ ക​പ്പ മേപ്പയൂർ: ചെറുവണ്ണൂരിലെ നെല്ലിയോട് പൊയിൽ ഫൈസലിന്റെ കൃഷിയിടത്തിലെ മരച്ചീനിയുടെ ഒരു മുരടിൽ നിന്ന് ലഭിച്ചത് 45...
കൊടുവള്ളി: ഗർഭിണിയായ ഭാര്യയെ ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് നഗരസഭ അധികൃതരും ആരോഗ്യ വകുപ്പും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി....
error: Content is protected !!