September 20, 2024

Koyilandy News

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ പൂ​ക്കാ​ട് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം സി​മ​ൻ​റ് ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ചേ​മ​ഞ്ചേ​രി തു​വ്വ​ക്കോ​ട് വ​ട​ക്കെ മ​ല​യി​ൽ മ​ഹേ​ഷാ​ണ്...
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ അ​ര​ങ്ങാ​ട​ത്ത് ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ​ണം പോ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ...
കൊ​യി​ലാ​ണ്ടി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് 20 കോ​ടി. അ​ഞ്ചു പ​ദ്ധ​തി​ക​ൾ​ക്കാ​ണി​ത്. കാ​പ്പാ​ട് ച​രി​ത്ര സ്മാ​ര​കം പ​ണി​യു​ന്ന​തി​ന് 10 കോ​ടി അ​നു​വ​ദി​ച്ചു. പ​ന്ത​ലാ​യ​നി...
പ​യ്യോ​ളി: മൂ​ടാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​ങ്ങ​പു​ര​ത്ത് ( food-poisoning-in-moodadi-chingapuram ) ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് 107 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും...
കൊ​യി​ലാ​ണ്ടി: വെ​ള്ളം ചോ​ദി​ച്ചെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​ള്ളൂ​ർ സ്വ​ദേ​ശി സാ​യൂ​ജ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​യി​ലാ​ണ്ടി ജ​യി​ല്‍...
കൊയിലാണ്ടി : കോതമംഗലം അയ്യപ്പൻവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പുതുതായി നിർമിച്ച ക്ഷേത്രകവാടസമർപ്പണം പറവൂർ രാകേഷ് തന്ത്രി നിർവഹിച്ചു. കെ.പി.ആർ. ലൈറ്റ് ആൻഡ്‌ സൗണ്ട് ഉടമ...
കൊയിലാണ്ടി: വൈദ്യുതി ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നതിന് നഗരത്തിൽ സംവിധാനമായി. കെ.എസ്.ഇ.ബിയുടെ പോൾ മൗണ്ടന്റ് ചാർജിങ് സ്റ്റേഷൻ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷൻ,...
കൊയിലാണ്ടി: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറുവർഷം കഠിനതടവും രണ്ടുലക്ഷം പിഴയും. കാവിൽ സ്വദേശി മേലെടുത്തുമീത്തൽ മംഗലശ്ശേരി വീട്ടിൽ ശങ്കരനെയാണ് (63)...
error: Content is protected !!