പുനരുദ്ധാരണം വൈകുന്നു; പൊട്ടിപ്പൊളിഞ്ഞ് കാപ്പാട് ഹാർബർ റോഡ്

തകർന്നു കിടക്കുന്ന പൊയിൽകാവ്-തു​വ്വ​പ്പാ​റ​ റോഡ് കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശപാത ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം…

കോഴിക്കോട് വടകരയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി ആക്രമണം; രണ്ടുപേർക്ക് പരിക്ക്

വടകര കാർത്തികപ്പള്ളിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. ജോലിക്ക് പോവുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ…

കോഴിക്കോട് എലത്തൂരിൽ പെൺകുട്ടി ട്രെയിനിൽ നിന്ന് വീണു; ആശുപത്രിയിലേക്ക് മാറ്റി

മംഗലാപുരം – കോയമ്പത്തൂർ എക്സ്പ്രസിൽ നിന്നും വീണു പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.…

ഇ​സ്രാ​യേ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ര​ണ്ടാം​പ്ര​തി അ​റ​സ്റ്റി​ൽ

കു​ന്ദ​മം​ഗ​ലം: ഇ​സ്രാ​യേ​ലി​ൽ ന​ഴ്സി​ങ് ജോ​ലി വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​നി​യു​ടെ പ​ണം ത​ട്ടി​യ…

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം: മരിച്ച ലീലയുടെ ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കൊയിലാണ്ടി മണകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച ലീലയുടെ…

കാറിടിച്ച് വയോധിക മരിച്ച സംഭവം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ ചോ​റോ​ട് കാ​റി​ടി​ച്ച് വ​യോ​ധി​ക മ​രി​ക്കു​ക​യും പേ​ര​ക്കു​ട്ടി കോ​മ​യി​ലാ​കു​ക​യും ചെ​യ്ത കേ​സി​ൽ…

error: Content is protected !!