September 20, 2024

Koyilandy News

കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു. ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പി​െൻറ കടിയേല്‍ക്കുകയായിരുന്നു. കൊയിലാണ്ടി സ്വദേശി രാഹുലിനാണ് കടിയേറ്റത്. അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍...
കൊ​യി​ലാ​ണ്ടി: ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ക്സൈ​സു​കാ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ല​ഹ​രി​മാ​ഫി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മേ​ലൂ​ർ കു​റ്റി​യി​ൽ നി​മേ​ഷ് (24),...
കോഴിക്കോട്: അരിക്കുളം ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെയിന്റിങ് തൊഴിലാളി രാജീവന്റെ മരണത്തിൽ ദൂരൂഹത. ഊരള്ളൂർ നടുവണ്ണൂർ റോഡിലെ വയലരികിലാണു കോച്ചരി രാജീവന്റെ...
കോഴിക്കോട്: ​കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. ഊരള്ളൂർ-നടുവണ്ണൂർ റോഡിൽ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കത്തിക്കരിഞ്ഞ കാലുകൾ കണ്ടെത്തിയത്. സമീപത്തു...
പയ്യോളി : ദേശീയപാതയിൽ ഇരിങ്ങലിൽ മിനിലോറി മറിഞ്ഞു. പുതിയ ആറുവരിപ്പാതയിലൂടെ പോകുകയായിരുന്ന ലോറിയാണ് തെന്നി താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് മറിഞ്ഞത്. ഏതാണ്ട് നാലുമീറ്ററോളം...
എ​ക​രൂ​ൽ: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ല്‍ അ​ങ്ങാ​ടി​ക്ക​ടു​ത്ത് കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് തെ​ങ്ങി​നു​കു​ന്ന് മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ. കു​ന്നി​ൻ​മു​ക​ളി​ൽ​നി​ന്ന് ഭീ​മ​ൻ പാ​റ​ക്ക​ഷ​ണം താ​ഴോ​ട്ട് ഉ​രു​ണ്ടു​വീ​ണ് ഇ​ന്ത്യ​ൻ...
നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും കൊയിലാണ്ടി ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനത്തിൽ ലഹരി...
കൊ​യി​ലാ​ണ്ടി: പ​രീ​ക്ഷ​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ പ​രീ​ക്ഷ​ക​ളു​ടെ എ​ണ്ണം​കു​റ​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ചു​വ​രു​ക​യാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന തീ​ര​ദേ​ശ...
error: Content is protected !!