September 20, 2024

Koyilandy News

കൊ​യി​ലാ​ണ്ടി: പൊ​ലീ​സി​നെ​യും എ​ക്സൈ​സി​നെ​യും വെ​ല്ലു​വി​ളി​ച്ച് കൊ​യി​ലാ​ണ്ടി​യി​ൽ ല​ഹ​രി മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. ന​ഗ​ര മ​ധ്യ​ത്തി​ലെ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ്റ്റേ​ഡി​യം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, ബ​സ്...
കൊ​യി​ലാ​ണ്ടി: സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നാ​ഥ​ൻ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി അ​ഭി​ലാ​ഷി​നെ ആ​റു ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സ​ബ് ജ​യി​ലി​ൽ...
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു .പന്തലായിനി സ്വദേശി ദിയ ഫാത്തിമ (18) ആണ് മരിച്ചത്. രാവിലെ 9:30ഓടെയാണ് സംഭവം....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട സി.പി.എം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥി(64)ന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാത്രി ഏഴുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും....
കോഴിക്കോട്: കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യന്‍ (64) ആണ് കൊല്ലപ്പെട്ടത്. പെരുവട്ടൂര്‍...
കൊ​യി​ലാ​ണ്ടി: കു​ടും​ബ​ത്തോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ മ​യ്യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സ​നി​ത്ത് (26), ക​ണ്ണൂ​ർ നാ​റാ​ത്ത്...
കൊ​യി​ലാ​ണ്ടി: ന​ഗ​ര​സ​ഭ ഭാ​ഗ​ത്ത് വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ​നി വേ​ഗം കൂ​ടും. ഇ​തി​നു​വേ​ണ്ടി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന് ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി. വി​യ്യൂ​ർ...
കൊ​യി​ലാ​ണ്ടി: തി​രു​വ​ങ്ങൂ​രി​ലെ കേ​ര​ള ഫീ​ഡ്സി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച കാ​ലി​ത്തീ​റ്റ​ക​ളി​ൽ പൂ​പ്പ​ൽ ബാ​ധ. ട​ൺ ക​ണ​ക്കി​ന് കാ​ലി​ത്തീ​റ്റ​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. വ​ൻ ന​ഷ്ട​മാ​ണ് ഇ​തു​കാ​ര​ണം ഫാ​ക്ട​റി​ക്ക് സം​ഭ​വി​ച്ച​ത്....
കോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു.കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് ഐടി...
error: Content is protected !!