September 20, 2024

Calicut News

ഉള്ള്യേരി: കോഴിക്കോട് -കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം. ജീവനക്കാരെ മർദിച്ചെന്നാരോപിച്ച് യാത്രക്കാരെ ബസ് ജീവനക്കാർ പെരുവഴിയിലിറക്കി....
വയനാട് ചുരത്തിൽ ലക്കിടി കവാടത്തിനടുത്ത് മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണു. ഇതുമൂലം ദേശീയപാതയിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു. കൽപ്പറ്റയിൽ...
വടകര: ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജിലെ വിദ്യാർഥികളെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നാദാപുരം ചേലക്കാട് കണ്ടോത്ത് താഴകുനി യാസറിനെയാണ് (35)...
പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 29ന് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. വരണാധികാരിയായി മേലടി എ.ഇ.ഒ ഓഫീസിലെ...
താമരശ്ശേരി : അനർഹമായി കൈവശംവെച്ച അമ്പതോളം മുൻഗണനാ റേഷൻകാർഡുകൾ പിടിച്ചെടുത്തു. ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച സ്പെഷ്യൽ സ്ക്വാഡ് കെടവൂർ, തച്ചംപൊയിൽ, കണ്ണ്യേരുപ്പ്,...
രാമനാട്ടുകര : അങ്ങാടിയിൽ റോഡരികിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ പെട്ടിക്കടകൾക്കെതിരേ നഗരസഭാ ആരോഗ്യവിഭാഗം നടപടി തുടങ്ങി. ദേശീയപാത 66-ൽ നിസരി ജങ്‌ഷനിൽ നിന്നാണ് ഒഴിപ്പിക്കൽ നടപടി...
കുന്ദമംഗലം: ചെത്തുകടവിൽ യുവാവിന് വെട്ടേറ്റു. കുറുങ്ങോട്ട് ജിതേഷിനാണ് (45) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി 10.30ഓടെ ജിതേഷ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് സംഘംചേർന്നുള്ള ഗുണ്ട...
വടകര : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി രൂപമാറ്റംവരുത്തി വിദ്യാർഥികൾക്ക് വാടകയ്ക്ക് നൽകിയ ജീപ്പ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ്....
കോഴിക്കോട് : ചാത്തന്‍സേവയുടെ പേരില്‍ മദ്രസ അധ്യാപകന്‍റെ വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്ന് മുങ്ങിയ പ്രതി പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ്...
error: Content is protected !!