കാർ തടഞ്ഞ് വിദ്യാർഥികളെ ആക്രമിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

കാർ തടഞ്ഞ് വിദ്യാർഥികളെ ആക്രമിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

വടകര: ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജിലെ വിദ്യാർഥികളെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നാദാപുരം ചേലക്കാട് കണ്ടോത്ത് താഴകുനി യാസറിനെയാണ് (35) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര മാസം മുമ്പ് വിദ്യാർഥികൾ സഞ്ചരിച്ച കാർ ചെമ്മരത്തൂരിൽവെച്ച് തടഞ്ഞുനിർത്തി മാരകായുധങ്ങൾകൊണ്ട് അടിച്ചുപരിക്കേൽപിച്ചെന്നാണ് പരാതി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!